Back To Top

March 20, 2026

എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ്

 

പിറവം : എ.ൽ.ഡിഎഫ് നിയോജകമണ്ഡലം ഇലക്ഷൻ കമ്മറ്റി ഓഫീസ് ശനിയാഴ്ച രാവിലെ 11 മണിക്ക് മുൻ എംഎൽഎ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിക്കും . മണക്കുന്നം പെട്രോൾ പമ്പിന് എതിർവശം പ്രവർത്തനമാരംഭിക്കുന്ന ഓഫീസ് ഉദ്‌ഘാടനത്തിന് എൽ.ഡി.എഫ്. നേതാക്കളും സംബന്ധിക്കും.

 

Prev Post

പിറവത്ത്‌ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു അനൂപ് ജേക്കബ്         …

Next Post

ചെറുസരംഭകരേറെയുള്ള തിരുമാറാടി പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനം ശ്രദ്ധേയമായി

post-bars