Back To Top

March 19, 2026

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട് : കാപ്പാട്  ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും, ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.

Prev Post

അരയങ്കാവ് മേഖലയിൽ പര്യടനം നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ്

Next Post

എടയ്ക്കാട്ടുവയൽ, മണീട്, രാമമംഗലം പഞ്ചായത്ത്‌കളിൽ പര്യടനം നടത്തി എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ…

post-bars