നിര്യാതനായി
Yg
പിറവം. നിരപ്പുക്കാട്ടിൽ ബിബു ജോസഫ് 52 നിര്യാതനായി.സംസ്ക്കാരം ബുധനാഴ്ച (5/11/ 2025) 10.00 ന് സഹോദരൻ സൈബു ജോസഫിന്റെ പിറവം നിരപ്പിലെ ഭവനത്തിൽ കൊണ്ട് വന്ന ശേഷം 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ . ഔസേഫ് കുരുവിളയുടെയും , അമ്മിണി ജോസഫിന്റെയും മകനാണ്. ഭാര്യ: കുറുപ്പുന്തറ കണ്ടാരപ്പളളിൽ സൗമ്യ . മക്കൾ: നേഹ , നോറ , നിയ.
ചിത്രം : ബിബു ജോസഫ്
