Back To Top

October 7, 2024

ഓണക്കൂർ ,തേക്കും കാട്ടിൽ റ്റി റ്റി .സ്റ്റീഫൻ 84 നിര്യാതനായി. 

By

പിറവം : ഓണക്കൂർ ,തേക്കും കാട്ടിൽ റ്റി റ്റി .സ്റ്റീഫൻ 84 നിര്യാതനായി.

സംസ്ക്കാരം 7 /10/2024 2 .30 -ന് വീട്ടിലെ ശുശ്രൂഷകൾക്ക്‌ ശേഷം പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ .

ടി ടി സ്റ്റീഫൻ കിടങ്ങൂർ തേക്കും കാട്ടിൽ കുടുംബാംഗമാണ്

ഭാര്യ- ആലീസ് സ്റ്റീഫൻ പിറവം കിഴക്കേ കുടുംബാഗം.

മക്കൾ – സ്റ്റിനി , തോമസ് , ഫാ. സ്റ്റിജോ തേക്കും കാട്ടിൽ

മരുമക്കൾ – സാബു തോട്ടത്തിൽ, ജിനി മോൾ ജോസഫ് .

 

ചിത്രം : ടി.ടി. സ്റ്റീഫൻ .

 

Prev Post

ആൾ കേരള പെയിന്റർസ് കോൺഗ്രസ്സ് ഐ.ഡി. കാർഡ് വിതരണം .

Next Post

ലൈംഗിക അതിക്രമ പരാതിയില്‍ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും.

post-bars