Back To Top

October 6, 2024

ആൾ കേരള പെയിന്റർസ് കോൺഗ്രസ്സ് ഐ.ഡി. കാർഡ് വിതരണം .

By

 

പിറവം : ആൾ കേരള പെയിന്റർസ് കോൺഗ്രസ്സ് പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ ഐ.ഡി. കാർഡ് വിതരണം യൂത്തു കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി കൊടിയാട്ടു ഉദ്‌ഘാടനം ചെയ്തു. എ.കെ.പി.സി. ജില്ലാ കോർഡിനേറ്റർ ടി.എ. ഫൈസൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ജോഷി കുരീക്കാട്ടിൽ , പിറവം, കോർഡിനേറ്റർ ജോയി ഒണംതുരുത്തേൽ, പി.സി. ജോസ്, അരുൺ കല്ലറക്കൽ, ഷിജു കെ.കെ. , റോബിൻ ജേക്കബ്, പി.സി. ബേബി, ഷാജി കുര്യാക്കോസ്, ബിജയകുമാർ, വർഗീസ് തൂമ്പപ്പുറം , പ്രേംസൺ പാഴൂർ തുടങ്ങിയവർ പ്രസംഗിച്ചു.

 

ചിത്രം : ആൾ കേരള പെയിന്റർസ് കോൺഗ്രസ്സ് പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ ഐ.ഡി. കാർഡ് വിതരണം യൂത്തു കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി കൊടിയാട്ടു ഉദ്‌ഘാടനംചെയ്യുന്നു.

 

Prev Post

പറയംതടത്തിൽ പരേതനായ ചാക്കോയുടെയും സാറാമ്മയുടെയും മകൻ ഷിബു (50) നിര്യാതനായി

Next Post

ഓണക്കൂർ ,തേക്കും കാട്ടിൽ റ്റി റ്റി .സ്റ്റീഫൻ 84 നിര്യാതനായി. 

post-bars