Back To Top

July 24, 2026

നിര്യാതയായി

 

 

പിറവം : കക്കാട് കുരികിലിൽ പരേതനായ നാരായണൻ്റെ ഭാര്യ തങ്കമ്മ 88 നിര്യാതയായി. പരേത കാക്കൂർ മലയിൽ കുടുംബാംഗം . മക്കൾ – ശാരദ , ലളിത , ഉഷ, അജി , ശൈല , മരുമക്കൾ – സോമൻ , പടിഞ്ഞാറയേൽ കക്കാട്, വേണു പാലക്കാട്ടിൽ വെട്ടിത്തറ , ഗോപി , മൈലാംകുന്നത്ത്‌ മൂർക്കട്ട്പടി വെള്ളൂർ, നാരായണൻ പള്ളാത്ത്‌കുഴി അഞ്ചൽപെട്ടി , പരേതനായ അപ്പു ഇലഞ്ഞി. സംസ്ക്കാരം നടത്തി.

 

ചിത്രം : തങ്കമ്മ 8

8

Prev Post

ആയുർവേദ ആശുപത്രിയിലെ നീതി സ്റ്റോർ ഭിന്നശേഷിക്കാരിൽ നിന്ന് മാറ്റാനുള്ള നീക്കം: എൽ.ഡി.എഫ് കൗൺസിലർമാർ…

post-bars