Back To Top

December 11, 2025

നിര്യാതനായി

 

 

പിറവം : മാമ്മലശ്ശേരി പുത്തൻപുരയ്ക്കൽ പി.എം. പൈലി (64) നിര്യാതനായി . രാമമംഗലം ഗ്രാമ പഞ്ചായത്തംഗം, രാമമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, സിപിഎം.രാമമംഗലം ലോക്കൽ സെക്രട്ടറി, കൂത്താട്ടുകുളം ഏരിയ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സിനി പൈലി, ഇടത്തലയിൽ, മറ്റക്കുഴി (മുൻ ഗ്രാമ പഞ്ചായത്തംഗം, ) മക്കൾ -ആൽവി പൈലി ,ആരോമൽ പൈലി . മരുമകൻ: ജിനു, ചേലക്കാട്ടിൽ ചീരക്കാട്ടുപാറ .സംസ്‌കാരം വെള്ളിയാഴ്‌ച വൈകീട്ട് 4 ന് മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

 

ചിത്രം : പി.എം. പൈലി

 

Prev Post

എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അച്ഛനും…

Next Post

എംസി റോഡില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ കാർ ഓടിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റു

post-bars