നിര്യാതനായി
പിറവം : പെരിങ്ങാമലയിൽ പരേതനായ വർക്കിയുടെ മകൻ പി. വി. ജോൺ (84) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബാംഗ്ലൂർ കെ.ആർ. പുരത്തുള്ള വസതിയിൽ ആരംഭിച്ച് 11 മണിക്ക് ക്വീൻസ് റോഡിലുള്ള സെൻ്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: ലില്ലി (ചോരക്കുഴി മാടപ്പാട്ടേൽ കുടുംബാംഗം) മക്കൾ : ഫെബി (മനില), ഫെലീന. മരുമക്കൾ : ജെസീക്ക, ജിജോ (വയനാട്). സഹോദരങ്ങൾ : ബേബി, അമ്മിണി, പരേതരായ ഇട്ടൻ, ഏലിയാമ്മ.
ചിത്രം : പി.വി. ജോൺ
