Back To Top

July 14, 2025

ഓണക്കൂർ മണ്ണാത്തിക്കുളത്തിൽ പരേതനായ മോഹൻ്റെ (യാക്കോബ്) മകൻ ജീവിൻ മോഹൻ (35) (കണ്ണു) നിര്യാതനായി

പിറവം: ഓണക്കൂർ മണ്ണാത്തിക്കുളത്തിൽ പരേതനായ മോഹൻ്റെ (യാക്കോബ്) മകൻ ജീവിൻ മോഹൻ (35) (കണ്ണു) നിര്യാതനായി. സംസ്കാരം തിങ്കൾ വൈകിട്ട് 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. അമ്മ മേരി മോഹൻ. വിബിൻ മോഹൻ (ട്രാവൻകൂർ കാർട്ടൺസ് , പിറവം) സഹോദരനാണ്.

Prev Post

എടയ്ക്കാട്ടുവയൽ യു പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി 

Next Post

റോട്ടറി ക്ലബ്ബ് വിദ്യാർഥികൾക്ക് ബാഗുകൾ നൽകി

post-bars