Back To Top

July 22, 2026

നിര്യാതനായി

 

 

പിറവം : കളമ്പൂർ കാരിക്കൽ വീട്ടിൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ ശകുന്തള ഏഴക്കരനാട് കണക്കഞ്ചേരിൽ കുടുംബാംഗം. മകൾ – ശാരിക ചന്ദ്രൻ . മരുമകൻ സമ്പത്കുമാർ. സംസ്കാരം 23-7-26 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

 

ചിത്രം : ചന്ദ്രൻ 64

 

Prev Post

പാഴൂര്‍- പേപ്പതി ബൈപ്പാസ്: സംയുക്ത പരിശോധന നടന്നു

Next Post

നിര്യാതനായി

post-bars