നിര്യാതനായി
പിറവം -കളമ്പൂർ വൈപ്പേൽ വി.പി എബ്രഹാം 90 നിര്യാതനായി.കളമ്പൂർ ഗവ.സ്കൂൾ പ്രധാന അധ്യാപകൻ ആയിരുന്നു.
ഭാര്യ -അന്നമ്മ എബ്രഹാം,കൊങ്ങാണ്ടൂർ വഴിയമ്പലത്തിങ്കൽ കുടുംബാംഗം ( റിട്ട. ഗവ.സ്കൂൾ അധ്യാപിക മേവെള്ളൂർ)
മക്കൾ -സാജു. റിട്ട. എസ്.ബി.ഐ. ,
സാബു യു.എസ്.എ. , സാം- ക്യാപ്റ്റൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് , സാനു- റിട്ട. അധ്യാപകൻ കൈപ്പുഴ ,
സൈന- അധ്യാപിക കടുത്തുരുത്തി സെന്റ് .മിഖായേൽ ഹയർ സെക്കന്റ റി സ്കൂൾ , മരുമക്കൾ -ഷാന്റി –കൈപ്പുഴ കണ്ണാലയിൽ കുടുംബാംഗം റിട്ട.അധ്യാപിക ,
ജാൻസി കടപ്ലാമറ്റം മണ്ണ ത്തുമാക്കിൽ കുടുംബാംഗം യു.എസ്.എ ,
ബിന്ദു – എറണാകുളം ആ നീമൂട്ടിൽ (കൊച്ചേഴത്തു )കുടുംബാംഗം,
റൂബി – ഉഴവൂർ താഴത്തു കണ്ടത്തിൽ കുടുംബാംഗം (കാനഡ )
പരേതനായ ഫ്രാൻസിസ് ചുള്ളിയോട് പള്ളിപ്പുറത്തു കുടുംബാംഗം.പ്രിൻസിപ്പൽ ജെ.എൻ.വി മദ്ധ്യപ്രദേശ് . സംസ്കാരം 23-7-26 വ്യാഴം ഉച്ചക്ക് 3 മണിക്ക് മാങ്ങടപ്പിള്ളി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
ചിത്രം : വി.പി. എബ്രഹാം
