Back To Top

March 21, 2026

എൻ.ഡി.എ പിറവം മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ

 

പിറവം : എൻ.ഡി.എ പിറവം മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ശനിയാഴ്ച വൈകിട്ട് 4 ന് പിറവം മാം ഓഡിറ്റോറിയത്തിൽ, ട്വിൻ്റി 20, ചെയർമാൻ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ, ട്വിൻ്റി 20, നേതാക്കൾ സംബന്ധിക്കും

.

Prev Post

ചെറുസരംഭകരേറെയുള്ള തിരുമാറാടി പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനം ശ്രദ്ധേയമായി

Next Post

വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചു എൻ.ഡി.എ. സ്ഥാനാർഥി പിറവത്ത്‌  

post-bars