Back To Top

June 4, 2024

മണീട് ഏഴക്കാരനാട്‌, നീലനാൽ എൻ വി വർഗീസ് { കുഞ്ഞപ്പൻ} (74) നിര്യാതനായി

 

പിറവം : മണീട് ഏഴക്കാരനാട്‌, നീലനാൽ എൻ വി വർഗീസ് { കുഞ്ഞപ്പൻ} (74) നിര്യാതനായി . ഭാര്യ മറിയക്കുട്ടി ഏഴരക്കനാട് ആലിങ്കൽ കുടുംബാംഗമാണ്.

മക്കൾ : ബിജി ,ജിബി , ബിനോ (Dubai)

മരുമക്കൾ: സിജി ബിജി (പാലിയേറ്റീവ് നേഴ്സ് -മണീട് കുടുംബാരോഗ്യ കേന്ദ്രം), പ്രിൻസി ജിബി (സ്റ്റാഫ് നേഴ്സ് കോലഞ്ചേരി മെഡിക്കൽ മിഷൻ ), അഞ്ജലി ബിനോ . സംസ്കാരം പിന്നീട്.

 

Prev Post

പിറവത്തെ പോത്തും ,പിടിയും പന്തയം – സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്‌.

Next Post

കുഞ്ഞമ്മാട്ടിൽ പരേതനായ ജോണിന്റെ ( ഓനൻ ) ഭാര്യ ആലിസ് 66 നിര്യാതയായി

post-bars