Back To Top

June 4, 2024

കുഞ്ഞമ്മാട്ടിൽ പരേതനായ ജോണിന്റെ ( ഓനൻ ) ഭാര്യ ആലിസ് 66 നിര്യാതയായി

പിറവം : കുഞ്ഞമ്മാട്ടിൽ പരേതനായ ജോണിന്റെ ( ഓനൻ ) ഭാര്യ ആലിസ് 66 നിര്യാതയായി. പരേത വടക്കുംമുറി ചാക്കോനാൽ കുടുംബാംഗം . മക്കൾ – ഷിനി ജോൺ, ഷൈൻ ജോൺ. മരുമകൻ – ധർമ്മേ ന്ദ്രൻ . സംസ്ക്കാരം ഇന്ന് ചൊവാഴ്ച ഉച്ചക്ക് 3 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം ഹോളി കിങ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ .

Prev Post

മണീട് ഏഴക്കാരനാട്‌, നീലനാൽ എൻ വി വർഗീസ് { കുഞ്ഞപ്പൻ} (74) നിര്യാതനായി

Next Post

എറണാകുളത്ത് യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ മുന്നേറുന്നു

post-bars