മണീട് കൺവൻഷൻ
പിറവം : സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ പിറവം മേഖലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മണീട് കൺവൻഷൻ 2028 ഫെബ്രുവരി 27, 28, മാർച്ച് 1 തിയ്യതികളിലായി മണീട് സെന്റ് കുരിയാക്കോസ് യാക്കോബായ കത്തീഡ്രൽ അങ്കണത്തിൽ വച്ച് നടക്കും.
27 -ന് വൈകീട്ട് 6 .30 ഗാന ശ്രുശൂഷ ,തുടർന്ന് ആമുഖ സന്ദേശം റവ.ഫാ. സ്റ്റീഫൻ ഞാനാമറ്റം,വചന ശുശ്രൂഷ ഡോ. തോമസ് മാത്യൂ, 28 -ന് വൈകിട്ട്
റവ. ഫാ. ജിബു ചെറിയാൻ , സാജു അയിരൂർ എന്നിവർ പ്രസംഗിക്കും.
ഒന്നാം തിയതി ഞായർ റവ. ഫാ. മാത്യുസ് ചാലപ്പുറം ,റവ. ജോർജ് ജോസഫ് പള്ളിക്കൽ എന്നിവർ പ്രസംഗിക്കും.
