Back To Top

February 26, 2026

പാഴൂരിൽ മനയ്ക്കപ്പടി – കുര്യാനിപ്പടി റോഡ് ഉദ്‌ഘാടനം

 

 

പിറവം: പാഴൂർ 26-ാം ഡിവിഷനിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ നൽകി കട്ട വിരിച്ച് പൂർത്തിയാക്കിയ മനയ്ക്കപ്പടി -കുര്യാനിപ്പടി റോഡ് .അഡ്വ.അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു .മുനിസിപ്പൽ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു .സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സല വറുഗീസ് വാർഡ് ,കൗൺസിലർ ഉണ്ണിവല്ലയിൽ ,ഏലിയാസ് ഈനാകുളം ,വിജു മൈലാടിയിൽ ,രാജൻ തച്ചേത്ത് കണ്ടത്തിൽ എന്നിവർ സംബന്ധിച്ചു .

 

ചിത്രം : പാഴൂർ കുരിയാനിപ്പടി മനക്കപ്പടി റോഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കുന്നു.

 

Prev Post

പിറവം നഗരസഭ വികസന സെമിനാർ

Next Post

മണീട് കൺവൻഷൻ

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>