Back To Top

December 11, 2025

സൗജന്യ മെഡിക്കൽ ക്യാമ്പ്

 

പിറവം : പാമ്പാക്കുട വൈ .എം.സി.എ. യുടെ ആഭിമുഖ്യത്തിൽ പിറവം ജെ.എം.പി. മെഡിക്കൽ സെൻ്റെറിൻ്റെ സഹകരണത്തോടെ പാമ്പാക്കുട വൈ.എം.സി.എ. ഹാളിൽ ഡിസംബർ 14 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ക്യാമ്പിന്റെ ഉദ്‌ഘാടനം രാവിലെ 9 .30 -ന് അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കും. വൈ.എം.സി.എ. പ്രസിഡണ്ട് ഇ .ബെൽരാജ് അധ്യക്ഷത വഹിക്കും. എ.ജെ. ജെയിംസ്, ബിനോയ് പീറ്റർ ,റോയി വർഗീസ് എന്നിവർ പ്രസംഗിക്കും. വിവിധ വിഭാഗങ്ങളിലെ ഡോക്ട്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും .

 

Prev Post

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തില് പുറത്തുവിട്ട ജില്ലയുടെ പോളിംഗ് ശതമാനത്തില് നേരിയ കുറവ്

Next Post

പാമ്പാക്കുട ചെറിയ പള്ളി പെരുന്നാൾ 14 മുതൽ

post-bars