Back To Top

പിറവം താലൂക്ക് ആശുപത്രിയിൽ സി ടി സ്‌കാനും ഫ്രീസർ മോർച്ചറിയും ഒരുക്കും
January 13, 2024

പിറവം താലൂക്ക് ആശുപത്രിയിൽ സി ടി സ്‌കാനും ഫ്രീസർ മോർച്ചറിയും ഒരുക്കും

പിറവം: പിറവം നഗരസഭ വാർഷിക പദ്ധതി വികസന സെമിനാറിൽ 11 കോടി രൂപയുടെ പദ്ധതി രേഖ അവതരിപ്പിച്ചു.കണ്ണീറ്റുമല ശ്മശാന നവീകരണം, താലൂക്ക് ആശുപത്രിയിൽ ഫ്രീസർ സംവിധാനത്തോടെയുള്ള മോർച്ചറി, സി റ്റി സ്‌കാൻ, അങ്കണവാടി, സ്‌കൂൾ, ആശുപത്രി എന്നിവയ്ക്കായി 1. 62 ലക്ഷം രൂപ നീക്കി വെച്ചു. നെൽകൃഷി വികസനത്തിന് 30 ലക്ഷം, ക്ഷീരകർഷകർക്ക് 5 ലക്ഷം,
സ്വാന്തനം പാലിയേറ്റീവ് കെയർ  പ്രവർത്തനമാരംഭിച്ചു.
January 8, 2024

സ്വാന്തനം പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു.

  പിറവം : പാമ്പാക്കട മേമ്മുറി അയ്യന്താനം സൂര്യ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ ചങ്ങാതിക്കൂട്ടം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വാന്തനം പാലിയേറ്റീവ് കെയർ ഉദ്ഘാടനം റിട്ട. പോലീസ് സൂപ്രണ്ട് പി. റ്റി. കൃഷ്ണൻകുട്ടി നിർവഹിച്ചു . മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം ബിജോയ് കുമാർ എ. കെ നടത്തി. സൂര്യ ക്ലബ്ബ് പ്രസിഡൻറ് എ. പി
ഇലഞ്ഞി   സെന്റ് ഫിലോമിനാസിന് മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തന അവാർഡ് .
December 31, 2023

ഇലഞ്ഞി സെന്റ് ഫിലോമിനാസിന് മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തന അവാർഡ് .

പിറവം : മികച്ച പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനത്തിനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡിന് എറണാകുളം ജില്ലയിലെ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പ്ലാന്റ് എ ട്രീയും സംസ്ഥാന പ്ലാസ്റ്റിക് കൺട്രോൾ മിഷനും ചേർന്ന് നൽകുന്ന അവാർഡിന് ഫൈനൽ റൗണ്ടിലെത്തിയ 68 സ്കൂളുകളെ പരിഗണിച്ചതിൽ നിന്നാണ് സെന്റ് ഫിലോമിനാസിനെ തിരഞ്ഞെടുത്തത് . സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന
ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി സദ് ഭരണത്തിന് സംസ്ഥാന തലത്തില്‍ തിരുമാറാടി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു
November 29, 2023

ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി സദ് ഭരണത്തിന് സംസ്ഥാന തലത്തില്‍ തിരുമാറാടി പഞ്ചായത്തിന്

തിരുമാറാടി: ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി സദ് ഭരണത്തിന് സംസ്ഥാന തലത്തില്‍ തിരുമാറാടി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഒന്പത് പ്രാദേശിക വികസന ലക്ഷ്യങ്ങളില്‍ സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകള്‍ക്കാണ് നേട്ടം ലഭിച്ചിരിക്കുന്നത്.   ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്‍റെ അനുമോദന പത്രം ജില്ലാ ആസൂത്രണ യോഗത്തില്‍ ജില്ലാ
മുഖ്യമന്ത്രിക്കെതിരെ 7-ാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യ വര്‍ഷവും; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി പോലീസ്
November 2, 2023

മുഖ്യമന്ത്രിക്കെതിരെ 7-ാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യ വര്‍ഷവും; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി പോലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു.പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച്‌ മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എറണാകുളം സ്വദേശിയായ 12-കാരനാണ് കുട്ടി. ഇന്നലെ വൈകിട്ടോടെയായിരുന്നു പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി കോള്‍
യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോള്‍ പ്രകാശ് നിര്‍വഹിച്ചു
October 15, 2023

യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്

തിരുമാറാടി: യുവജനക്ഷേമ ബോര്‍ഡും തിരുമാറാടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യാമോള്‍ പ്രകാശ് നിര്‍വഹിച്ചു.വൈസ് പ്രസിഡന്‍റ് എം.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു.   പഞ്ചായത്തംഗങ്ങളായ എം.സി. അജി, ബീന ഏലിയാസ്, വര്‍ഗീസ് മാണി, സുനില്‍ കള്ളാട്ടുകുഴി, കെ.എസ്. അജി, എം.വി. ആനന്ദ്കുമാര്‍, ദില്‍ മോഹൻ എന്നിവര്‍ പ്രസംഗിച്ചു. ബാഡ്മിന്‍റണ്‍ മത്സരത്തില്‍ ആനന്ദ്,