Back To Top

കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി.
May 6, 2024

കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി.

പിറവം: കരക്കോട് അഞ്ചാം ഡിവിഷനിൽ ഓണംതുരത്തേൽ മത്തായി ഔസേപ്പ് (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി . മക്കൾ: കുഞ്ഞുമോൾ, ലിസ്സി, അല്ലി, ഗ്രേസി, ജോയി. മരുമക്കൾ: പരേതനായ ജോയി (കരിങ്കുന്നം), ജോയ്(പിറവം) മനോജ്‌, ജോണി, സിനി (കൗൺസിലർ അഞ്ചാം ഡിവിഷൻ പിറവം മുനിസിപ്പാലിറ്റി). സംസ്ക്കാരം നടത്തി .
May 5, 2024

ഹരിപ്പാട് സ്വദേശിനിയുടെ മരണം; ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ നിര്‍ദ്ദേശം നല്‍കി തിരുവിതാംകൂര്‍

ഹരിപ്പാട് സ്വദേശിനിയുടെ മരണം; ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ നിര്‍ദ്ദേശം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അരളിപ്പൂവ് കഴിച്ചത് കൊണ്ടാണോ സൂര്യ മരണപ്പെട്ടത് എന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം.   അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് എടുക്കുന്നതില്‍ ഭക്തജനങ്ങളും ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച്‌ ഇന്നലെ
March 22, 2024

സുവിശേഷ യോഗം

    പിറവം : പാമ്പാക്കുട ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ ഞായറാഴ്ച വൈകീട്ട് 6 .30 മുതൽ 8 .30 വരെ പാമ്പാക്കുട വൈ .എം.സി.എ. ഹാളിൽ സുവിശേഷ യോഗം നടക്കും. എം.എ. ആൻഡ്രുസ് പ്രസംഗിക്കും.  
February 5, 2024

ജല വിതരണം തടസ്സപ്പെടും.

  പിറവം : മുനിസിപ്പാലിറ്റിയിൽ വാട്ടർ അഥോറിറ്റിയുടെ 350 mm AC പൈപ്പിലെ മേജർ ലീക്ക് ചെയ്യുന്നതിനും കക്കാട് 9MLD പമ്പ് ഹൗസിലെ അടിയന്തിര അറ്റകുറ്റപണികൾക്കും വേണ്ടി ഇന്ന് 06/02/2024 ചൊവ്വാഴ്ച പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ പിറവം മുനിസിപ്പാലിറ്റി ഏരിയയിൽ ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ കുടിവെള്ള വിതരണം തടസപ്പെടും.
കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
January 19, 2024

കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പിറവം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയമാണ് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ സിന്ധുമോൾ ജേക്കബ് . കേരളാ കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയത്തിൻ്റെ പേരിൽ കേരളത്തിലെ കർഷകരോട് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്ന നിലപാട്
കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പം തുള്ളലും നടന്നു.
January 16, 2024

കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പം തുള്ളലും നടന്നു.

സർപ്പം തുള്ളലും നടന്നു.   പിറവം: കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ സർപ്പപൂജയും സർപ്പം തുള്ളലും നടന്നു. ക്ഷേത്രം തന്ത്രി ഇളമണ്ണ് ശങ്കരൻ നമ്പൂതിരി കാർമികനായി. മഹാമൃത്യുഞ്ജയ ഹോമവും ഭസ്‌മക്കളവും പൊടിക്കളവും തീർത്ത് പൂജയും പാട്ടും നടത്തി.പുലർച്ചെ കൂട്ടകളമെഴുതി പൂജയും പാട്ടും നടത്തി. പാമ്പാക്കുട പി.പി രഞ്ജന്റെ നേതൃത്വത്തിൽ പുള്ളുവവീണ, കുടം, ഇലത്താളം എന്നിവയുടെ