Back To Top

പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മാനംകുളത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു
November 29, 2023

പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മാനംകുളത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപയുടെ ഭരണാനുമതി

പിറവം : പിറവം നിയോജകമണ്ഡലത്തിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ മാനംകുളത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. കുളത്തിന്റെ ആഴം കൂട്ടി സൈഡ് ഭിത്തി പുനർ നിർമ്മിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികളാണ് ഇതിലൂടെ ചെയ്യുന്നത്.അതുപോലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ താറ്റുപാടം പത്തുപറപ്പാടത്തിന്റെ വലിയ തോടിനു കുറുകെയുള്ള VCB പുനർ നിർമ്മിക്കുന്നതിനും ഫുഡ്പാത്
പിറവം മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി
November 29, 2023

പിറവം മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി

പിറവം : മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ (73 ) നിര്യാതയായി പരേത കളമ്പൂർ തറമറ്റത്തിൽ കുടുംബാംഗമാണ് സംസ്കാരം പിന്നീട് മക്കൾ : സിന്ധു, സീന, മരുമക്കൾ: തോമസ് വർഗീസ് , പത്തനാപുരം സിസിൽ കോശി കല്ലിശ്ശേരി
ഗവ: കോൺട്രാക്ടർ കാവനാമോളയിൽ (ചേറ്റിക്കുഴി ) കെ.ജെ. ചാക്കോ (84) അന്തരിച്ചു.
November 28, 2023

ഗവ: കോൺട്രാക്ടർ കാവനാമോളയിൽ (ചേറ്റിക്കുഴി ) കെ.ജെ. ചാക്കോ (84) അന്തരിച്ചു.

പൂതൃക്ക : ഗവ: കോൺട്രാക്ടർ കാവനാമോളയിൽ (ചേറ്റിക്കുഴി ) കെ.ജെ. ചാക്കോ (84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (29 -11) 3 ന് പൂതൃക്ക സെന്റ് മേരീസ് ഓർ ത്തഡോക്സ് പള്ളിയിൽ . പൂത്യക്ക ഗ്രാമ പഞ്ചായത്ത് മുൻ അംഗം, മിൽമ ഡയറക്ടർ ബോർഡംഗം, ഫാർമേഴ്സ് ബാങ്ക് ഡയർക്ടർ ബോർഡംഗം, റബ്ബർ സൊസൈയറ്റി മെമ്പർ എന്നീ
സെന്റ് ഫിലോമിനസിന് ഇരട്ട വിജയം
November 28, 2023

സെന്റ് ഫിലോമിനസിന് ഇരട്ട വിജയം

പിറവം : സെൻട്രൽ കേരള സഹോദയ കോതമംഗലം ഗ്രീൻവാലി സ്കൂളിൽ നടത്തിയ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിന് ഇരട്ട വിജയം . എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ നൂറ്റിയെട്ട് സ്കൂളുകൾക്കായി നടത്തിയ മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സെന്റ് ഫിലോമിനാസ് രണ്ടാം സ്ഥാനം നേടി. പ്രോമിസിംഗ് പ്ലെയർ ആയി സെന്റ് ഫിലോമിനാസിലെ ഗ്രീജോ
കേരള മുഖ്യമന്ത്രിയും, മന്ത്രിമാരും ഡിസബർ 9 തീയതി പിറവത്ത് വരുന്ന നവകേരളസദസിന്റെ പ്രചരണർത്ഥം പിറവത്ത് കാൽനട പ്രചരണ ജാഥ നടന്നു,
November 28, 2023

കേരള മുഖ്യമന്ത്രിയും, മന്ത്രിമാരും ഡിസബർ 9 തീയതി പിറവത്ത് വരുന്ന നവകേരളസദസിന്റെ പ്രചരണർത്ഥം

പിറവം ‘. കേരള മുഖ്യമന്ത്രിയും, മന്ത്രിമാരും ഡിസബർ 9 തീയതി പിറവത്ത് വരുന്ന നവകേരളസദസിന്റെ പ്രചരണർത്ഥം പിറവത്ത് കാൽനട പ്രചരണ ജാഥ നടന്നു, മാമലക്കവലയിൽ സി.പി എം എരിയാ സെക്രട്ടറിപി.ബി രതീഷ് ജാഥ ക്യാപ്റ്റൻ സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രന് പതാക കൈമാറി ഉത്ഘാടനo ചെയ്തു. യോഗത്തിന് സി.എൻ സദാ മണി അദ്ധ്യക്ഷത
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കടുത്തുരുത്തി – പിറവം റോഡില്‍ സ്ഥാപിക്കാനുള്ള 400 എംഎം ഡിഐ പൈപ്പുകള്‍ കടുത്തുരുത്തിയിലെത്തി.
November 28, 2023

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കടുത്തുരുത്തി – പിറവം റോഡില്‍ സ്ഥാപിക്കാനുള്ള 400 എംഎം ഡിഐ

കടുത്തുരുത്തി: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കടുത്തുരുത്തി – പിറവം റോഡില്‍ സ്ഥാപിക്കാനുള്ള 400 എംഎം ഡിഐ പൈപ്പുകള്‍ കടുത്തുരുത്തിയിലെത്തി. കടുത്തുരുത്തി – പെരുവ റോഡില്‍ റീ ടാറിംഗ് ചെയ്യാതെ മാസങ്ങളായി കാത്തിരിക്കേണ്ടി വന്നത് കുടിവെള്ളത്തിനായുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു.   വാട്ടര്‍ അഥോറിറ്റിയില്‍ നാലു വര്‍ഷമായി മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത് ആറു മാസം മുമ്ബാണെന്ന്