Back To Top

കൊള്ളിക്കൽ തേക്കാമല റോഡ് ഉദ്ഘാടനം ചെയ്തു
December 3, 2023

കൊള്ളിക്കൽ തേക്കാമല റോഡ് ഉദ്ഘാടനം ചെയ്തു

  പിറവം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കട്ടവിരിച്ച് നവീകരിച്ച കൊള്ളിക്കൽ തേക്കാമല റോഡ് അനൂപ് ജേക്കബ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ: ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ഡിവിഷൻ കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ കൗൺസിലർമാരായ
മുത്തോലപുരം സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിലെ പരിശുദ്ധ മാതാവിന്റെ അമലോത്ഭവത്തിരുനാളിനു വികാരി ഫാ.ജോൺ മറ്റം കൊടിയേറ്റി.
December 3, 2023

മുത്തോലപുരം സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിലെ പരിശുദ്ധ മാതാവിന്റെ അമലോത്ഭവത്തിരുനാളിനു വികാരി ഫാ.ജോൺ മറ്റം

ഇലഞ്ഞി : മുത്തോലപുരം സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളിയിലെ പരിശുദ്ധ മാതാവിന്റെ അമലോത്ഭവത്തിരുനാളിനു വികാരി ഫാ.ജോൺ മറ്റം കൊടിയേറ്റി. ഇന്ന് രാവിലെ 5.45നു, 7 നും, 9.30 നും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. നാളെ മുതൽ ആറു വരെ രാവിലെ 6 30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന,
നവ കേരള സദസ്സ് ,ജനദ്രോഹ സദസ്സായി മാറിയിരിക്കുന്നു. ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ് കുമാർ.
December 2, 2023

നവ കേരള സദസ്സ് ,ജനദ്രോഹ സദസ്സായി മാറിയിരിക്കുന്നു. ഡിസിസി സെക്രട്ടറി കെ ആർ

  പിറവം : ജന നന്മയ്ക്ക് വേണ്ടി ആരംഭിച്ചതാണെന്ന് പറയുന്ന നവ കേരള സദസ്സ് , തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കയ്യിട്ടുവാരിയും ,ആശാവർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും അംഗൻവാടി ടീച്ചർമാരെയും ,സർക്കാർ ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒക്കെ നിർബന്ധപൂർവ്വം തെരുവിലേക്ക് വലിച്ചിഴച്ചും ജനങ്ങളെ ആകെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഇന്ന് ജനദ്രോഹ സദസ്സായി മാറിയിരിക്കുകയാണെന്ന് ഡിസിസി സെക്രട്ടറി കെ .ആർ പ്രദീപ്
പിറവം ഗവ.ഹയര്‍സെക്കന്റ്റി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ     
December 2, 2023

പിറവം ഗവ.ഹയര്‍സെക്കന്റ്റി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചു. അനൂപ് ജേക്കബ്

  പിറവം : നിയോജകമണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പിറവം ഗവ.ഹയര്‍സെക്കന്റ്റി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. തുടര്‍ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ -ന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക്
വിശേഷാൽ പൊതുയോഗം
December 2, 2023

വിശേഷാൽ പൊതുയോഗം

    പിറവം : കക്കാട് റബ്ബർ ഉത്പാദക സംഘത്തിന്റെ ഒരു വിശേഷാൽ പൊതുയോഗം നാളെ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 11 30ന് സംഘം വക കെട്ടിടത്തിൽ വച്ച് നടക്കുന്നു. പ്രസ്തുത യോഗത്തിൽ നടക്കുന്നു പ്രസ്തുത യോഗത്തിൽ മുഴുവൻ കർഷക സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് പ്രസിഡൻറ് എം സി കുര്യാക്കോസ് അറിയിച്ചു  
എൻ.ഡി.എ. ജനപഞ്ചായത്ത്‌ നടത്തി.                                        
November 30, 2023

എൻ.ഡി.എ. ജനപഞ്ചായത്ത്‌ നടത്തി.               

    പിറവം : എൻ.ഡി.എ. പിറവം മണ്ഡലം ജനപഞ്ചായത്ത് പിറവം മുൻസിപ്പാലിറ്റി യോഗം ബിജെപി ദേശീയ സമിതി അംഗം സി .കെ പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് പ്രസിഡന്റ്‌ വിനോദ് എം. സിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.ഡി.ജെ.എസ്. ജില്ലാ ഉപാധ്യക്ഷൻ എം എ വാസു മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ ജനറൽ സെക്രട്ടറി