November 12, 2023
പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി
പിറവം : പിറവത്ത് വീട്ടുവളപ്പില്‍ ആട് കയറിയതിന് യുവതിയെയും മകനെയും വിമുക്തഭടൻ ആക്രമിച്ചതായി പരാതി. പിറവം പല്ലേലിമറ്റത്ത് പ്രിയയ്ക്കും മകനുമാണ് അയല്‍വാസിയായ രാധാകൃഷ്ണനില്‍ നിന്ന് മര്‍ദനമേറ്റത്.നവംബര്‍ അഞ്ചിനാണ് സംഭവം നടക്കുന്നത്. പറമ്ബില്‍ കെട്ടിയിരിക്കുന്ന ആടിനെ അഴിച്ച് വീട്ടിലേക്ക് പോകുന്ന വഴി രാധാകൃഷ്ണന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന ഓല ആട് കടിച്ചെടുത്തതാണ് തര്‍ക്കത്തിന് തുടക്കം. ആട് പറമ്ബിലേക്ക് ഓടിക്കയറുന്നത് കണ്ടെത്തിയ
