Back To Top

മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച്‌ ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.
October 31, 2023

മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം

മുളന്തുരുത്തി : മുളന്തുരുത്തി വെല്‍കെയര്‍ നഴ്സിംഗ് കോളേജിലെ പതിനാലാ മത് ബാച്ചിന്റെ അധ്യായന വര്‍ഷ ഉദ്ഘാടനം മുളന്തുരുത്തി എസ് എച്ച്‌ ഒ മനേഷ് പൗലോസ് നിര്‍വഹിച്ചു.വെല്‍കെയര്‍ ഹോസ്പിറ്റല്‍ ഡോ. രാജീവ്‌ ആനന്ദ് മുഖ്യപ്രഭാഷണം നടത്തി. വെല്‍കെയര്‍ നഴ്സിംഗ് കോളജ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ രേണു സൂസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പല്‍ പ്രൊഫസര്‍ ഡോ
നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍ അന്തരിച്ചു.
October 31, 2023

നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍

പിറവം : നിരപ്പുകാട്ടില്‍ പരേതനായ ഉലഹന്നാന്‍റെയും (ഓനൻപിള്ള സാര്‍) അച്ചുകുട്ടിയുടെയും മകൻ സൈമണ്‍ നിരപ്പുകാട്ടില്‍(61) ടാമ്ബ‌യില്‍ അന്തരിച്ചു.പരേതൻ റ്റാമ്ബാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകാംഗമാണ്. ഭാര്യ ടീന ഞീഴൂര്‍ പായിത്തുരുത്തേല്‍ കുടുംബാംഗമാണ്.   മക്കള്‍: റോണി, റ്റോണി, സാന്ദ്രാ (എല്ലാവരും ടാമ്ബ‌). മരുമക്കള്‍: ശ്രീയ (കോട്ട‌യം കാരിമറ്റം കുടുബാംഗം). സംസ്കാരം പിന്നീട്.  
പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം.
October 31, 2023

പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം.

പിറവം : കഴിഞ്ഞ ദിവസം വൈകിട്ട് വീശിയടിച്ച കാറ്റിലും മഴയിലും പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം. കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.കളമ്ബൂരില്‍ ഒരു വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു.   ഞായറാഴ്ച വൈകിട്ടോടെയാണ് കാറ്റും മഴയും നാശം വിതച്ചത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ തിരുമറയൂര്‍, വട്ടപ്പാറ പ്രദേശങ്ങളിലും വ്യാപകമായി നാശനഷ്ടമുണ്ടായി. പിറവം പോലീസ് സ്റ്റേഷന്‍റെ
സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്.
October 30, 2023

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. സമരത്തിന്റെ പശ്ചാത്തലത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ നവംബര്‍ മൂന്നിന്
കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു.
October 29, 2023

കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു.

കളമശ്ശേരി : കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.സംഭവത്തെ കുറിച്ച്‌ സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  
ജല വിതരണം മുടങ്ങും.
October 28, 2023

ജല വിതരണം മുടങ്ങും.

കൊച്ചി: കക്കാട് പമ്ബ് ഹൗസിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്നതിനാല്‍ ഞായറാഴ്ച പിറവം നഗരസഭയിലും പാമ്ബാക്കുട, രാമമംഗലം, ഇലഞ്ഞി, തിരുമാറാടി, ഇടയ്ക്കാട്ടുവയല്‍, ആമ്ബല്ലൂര്‍, ഉദയംപേരൂര്‍ എന്നീ പഞ്ചായത്തുകളില്‍ ജല വിതരണം മുടങ്ങും.