Back To Top

ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ
November 15, 2023

ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ

കൂത്താട്ടുകുളം : മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57 ) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെയാണ് കബളിപ്പിച്ച് പണം തട്ടിയത്. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു. സോന എന്നാണ് പേരെന്നും ഇൻഫോപാർക്കിലാണ് ജോലിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്ന് പറഞ്ഞ് ഷൈല
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം-ലോഗോ പ്രകാശനം ചെയ്തു
November 15, 2023

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം-ലോഗോ പ്രകാശനം ചെയ്തു

  പിറവം: നവംബർ 20 മുതൽ 24 വരെ പിറവത്ത് വച്ച് നടക്കുന്ന 34-മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം, എം കെ എം സ്കൂളിൽ വച്ച് പിറവം എംഎൽഎ അനൂപ് ജേക്കബ് നിർവഹിച്ചു. കോതമംഗലം ഉപജില്ലയിലെ പുതുപ്പാടി എഫ്.ജെ.എം. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ബിൻസിൽ ബിജു മാത്യുവാണ് ലോഗോ
രാമപുരത്ത് യുവതിയുടെ നേരെ കയ്യേറ്റ ശ്രമം : കൂത്താട്ടുകുളം സ്വദേശിയായ യുവാവ് അറസ്റ്റില്‍
November 15, 2023

രാമപുരത്ത് യുവതിയുടെ നേരെ കയ്യേറ്റ ശ്രമം : കൂത്താട്ടുകുളം സ്വദേശിയായ യുവാവ് അറസ്റ്റില്‍

കൂത്താട്ടുകുളം : യുവതിയെയും, കുടുംബത്തെയും കയ്യേറ്റം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം ഇടയാര്‍ ഭാഗത്ത് ഞാക്കരയില്‍ വീട്ടില്‍ ( വെള്ളിലാപ്പള്ളി പടിഞ്ഞാറ് ചേറ്റുകുളം കോളനി ഭാഗത്ത് ഇപ്പോള്‍ താമസം) ജോമോൻ (39) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കഴിഞ്ഞദിവസം രാത്രി ഒമ്ബതരമണിയോടുകൂടി വഴിയില്‍ വച്ച്‌ യുവതിയെയും, പിതാവിനെയും ചീത്ത വിളിക്കുകയും,
വിജയത്തിന്റെ പൊൻതിളക്കവുമായി കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂൾ
November 15, 2023

വിജയത്തിന്റെ പൊൻതിളക്കവുമായി കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂൾ

  കൂത്താട്ടുകുളം : ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിന ആഘോഷവും സംസ്ഥാന ജില്ല ഉപജില്ലാ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിക്കലും നടന്നു.   പരിപാടിയുടെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. പാലക്കുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിബി സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൻസിപ്പൽ
കേരളാ കോൺഗ്രസ്സിൻെറ കേര കർഷക സൗഹൃദ സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കമായി
November 15, 2023

കേരളാ കോൺഗ്രസ്സിൻെറ കേര കർഷക സൗഹൃദ സംഗമങ്ങൾക്ക് ജില്ലയിൽ തുടക്കമായി

  ഇലഞ്ഞി : കേരള കോൺഗ്രസ്സ് 100 കേരകർഷക സൗഹൃദ സംഗമങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി എറണാംകുളം ജില്ലയിലെ ആദ്യ സൗഹൃദസംഗമവും ജില്ലാതല ഉദ്ഘാടനവും ഇലഞ്ഞിയിൽ നടന്നു. ജില്ലാതല ഉദ്ഘാടനം കേരള കോൺഗ്രസ്സ് വർക്കിംഗ് ചെയർമാനും മുൻ എംപിയുമായ പി .സി തോമസ് നിർവ്വഹിച്ചു.     കേര കർഷകർ നാടിൻ്റെ നട്ടെല്ലാണെന്നും കേര കർഷകരെ അവഗണിക്കുന്ന
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം ഒരുക്കി.
November 14, 2023

ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം ഒരുക്കി.

കൂത്താട്ടുകുളം : ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം ഒരുക്കി. കിഡ്സ്‌ വണ്ടർലാൻഡ് എന്ന പേരിൽ ആരംഭിച്ച കളി സ്ഥലത്തിന്റെ ഉദ്ഘാടനം ചീഫ് ഫിസിഷ്യൻ ഡോ.വിനോദ് സെബാസ്റ്റ്യൻ നിർവഹിച്ചു.   ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ കളിസ്ഥലം ഒരുക്കിയിരിക്കുന്നത്. കൊച്ചു കുഞ്ഞുങ്ങൾക്കായുള്ള