December 14, 2023
ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണം 17ന്
പിറവം: കക്കാട് എസ്‌എൻഡിപി ശാഖ പൂർത്തിയാക്കിയ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൻ്റെ സമർപ്പണവും ഗുരുദേവ പ്രതിഷ്ഠയും 17നു നടക്കും. ചടങ്ങിനു തുടക്കം കുറിച്ചു വ്യാഴം രാവിലെ 8നു ശാഖാ പ്രസിഡൻ്റ് എം.ടി. ബിജു പരിയാരുമറ്റം പതാക ഉയർത്തും. 4നു പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്നു വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. പ്രസിഡന്റ് കെ.കെ. തമ്പിയുടെ അധ്യക്ഷതയിൽ
