December 16, 2023
കക്കാട് ശ്രീപുരുഷമംഗലത്ത് വിശ്വരൂപ ദര്‍ശന മഹോത്സവത്തിന് തുടക്കമായി ധനു ഒന്ന് മുതല്‍ 18
പിറവം: വിശ്വരൂപം പ്രതിഷ്ഠയായുള്ള അപൂർവം വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി. ധനു ഒന്ന് (ഡിസംബര്‍ 17) മുതല്‍ 18 വരെ (ജനുവരി മൂന്ന്) യാണ് ഉത്സവം. മഹാഭാരത യുദ്ധ നാളുകളാണിതെന്നാണ് വിശ്വാസിക്കുന്നത്. മഹാഭാരത യുദ്ധാരംഭത്തിൽ അർജുനന് ഭഗവാൻ വിശ്വരൂപം കാണിച്ചു കൊടുത്തതിനെ
