Back To Top

മഹിളാ കോൺഗ്രസ്സ് രാത്രി നടത്തം സധൈര്യം പരിപാടി സംഘടിപ്പിച്ചു.
December 19, 2023

മഹിളാ കോൺഗ്രസ്സ് രാത്രി നടത്തം സധൈര്യം പരിപാടി സംഘടിപ്പിച്ചു.

  പിറവം : കേരള പ്രദേശ് മഹിള കോൺഗ്രസ് പിറവം ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ സ്ത്രീധന സമ്പ്രദായത്തിനെതിരെ സ്ത്രീകളുടെ രാത്രി നടത്തം സധൈര്യം പരിപാടി സംഘടിപ്പിച്ചു. പിറവം ഇന്ദിര ഭവനിൽ നിന്നും ആരംഭിച്ച് പിറവം ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഷീല ബാബു അദ്ധ്യക്ഷത വഹിച്ചു മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
വണ്ടിപ്പെരിയാറിലെ പീഡന കൊലപാതകം കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി.
December 19, 2023

വണ്ടിപ്പെരിയാറിലെ പീഡന കൊലപാതകം കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി.

  പിറവം : വണ്ടിപെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടി തൂക്കിയ പ്രതിയ്ക്ക് രക്ഷപെടാൻ സാഹചര്യമൊരുക്കിയ പിണറായി സർക്കാരിന്റെയും പോലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട്, കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നിർദേശപ്രകാരംപിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ടൗണിൽ പ്രകടനവും സായാഹ്ന ധർണയും നടത്തി. ഇന്ദിരാ ഭവനിൽനിന്നും ആരംഭിച്ച പ്രകടനംടൗൺ ചുറ്റിപിറവം ബസ്റ്റാന്റിനു
മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി മകളെ മാപ്പ് സായാഹ്ന ധർണ്ണ നടത്തി
December 18, 2023

മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി മകളെ മാപ്പ് സായാഹ്ന ധർണ്ണ നടത്തി

  പിറവം : വണ്ടിപ്പെരിയാറിൽ കൊല ചെയ്യപ്പെട്ട പിഞ്ചോമനയായ പെൺകുട്ടിയുടെ ഘാതകന് ശിക്ഷ വാങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെട്ട്, അന്വേഷണം അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും പോലീസും പ്രോസിക്യുഷനും സർക്കാരും നടത്തിയ കള്ള കളിയിൽ പ്രതിഷേധിച്ചുകൊണ്ടും മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മണീട് ഗാന്ധി സ്‌ക്വയറിൽ മകളെ മാപ്പ് എന്നപേരിൽ സായാഹ്ന ധർണ്ണ നടത്തി. ഡിസിസി ട്രഷറർ
നിരീക്ഷണ ക്യാമറകൾ പ്രവർത്തന സജ്ജമാക്കണം .
December 18, 2023

നിരീക്ഷണ ക്യാമറകൾ പ്രവർത്തന സജ്ജമാക്കണം .

  പിറവം : പിറവത്തെ ടൗൺ ഉൾപ്പടെ നഗര സഭയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകൾ പ്രവത്തന രഹിതമാണെന്നും ,പെരുന്നാൾ അടുത്തതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഭിക്ഷ യാചകർ നിരവധി എത്തുന്നത് തടയണമെന്നും ,2018 ൽ വിവിധ സഘടനകളുടെ സഹായത്തോടെ 12 നിരീക്ഷണ ക്യാമറകൾ വച്ചതിന്റെ കമ്പനിയും അതിൻറെ സർവീസ് ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്നുള്ള വിഷയങ്ങളിൽ
വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിലെ വിശുദ്ധ യോഹന്നാൻ മാംദാനയുടെയും വിശുദ്ധ യോഹന്നാൻ ഏവൻഗേലിസ്തായുടെയും തിരുനാളിന് വികാരി ഫാ.ജോൺ പുതിയാമറ്റം കൊടിയേറ്റി.
December 18, 2023

വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിലെ വിശുദ്ധ യോഹന്നാൻ മാംദാനയുടെയും വിശുദ്ധ യോഹന്നാൻ

കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിലെ വിശുദ്ധ യോഹന്നാൻ മാംദാനയുടെയും വിശുദ്ധ യോഹന്നാൻ ഏവൻഗേലിസ്തായുടെയും തിരുനാളിന് വികാരി ഫാ.ജോൺ പുതിയാമറ്റം കൊടിയേറ്റി.   ഇന്ന് രാവിലെ 6 30ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന നൊവേനയും   നാളെ രാവിലെ 6 30 നും എട്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം
പാമ്പാക്കുട ചെറിയ പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ പെരുന്നാൾ
December 18, 2023

പാമ്പാക്കുട ചെറിയ പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ പെരുന്നാൾ

    പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ഓർമ്മപെരുന്നാളിന് തുടക്കമായി. വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ പെരുന്നാൾ കൊടിയേറ്റ് നടത്തി.ബുധൻ രാവിലെ7.15 ന് വി.കുർബാന,10 ന് കാക്കൂർ കുരിശിങ്കലും, മാർ ഗ്രിഗോറിയോസ് ചാപ്പലിലും കൊടിയേറ്റ്. വൈകിട്ട് 6.15 ന് സന്ധ്യാപ്രാർത്ഥന 7 ന് കാക്കൂർ കുരിശിങ്കലേക്ക് പ്രദക്ഷിണം.തുടർന്ന് കുരിശിങ്കൽ