നിര്യാതയായി
പിറവം : പാമ്പാക്കുട കുരീക്കാട്ടിൽ പുത്തൻപുരയിൽ ( പോത്തനാട്ടെൽ ) പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സരോജനിയമ്മ 93 നിര്യാതയായി . സംസ്ക്കാരം നടത്തി. പരേത മാമ്മലശ്ശേരി കൈപ്പിള്ളിത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ – രാധാമണി , സോമൻ ( റിട്ട. എസ്.ഐ ), പരേതയായ ശ്യാമളകുമാരി . മരുമക്കൾ – മണികണ്ഠൻ നായർ നിലായിൽ മേമ്മുറി, വിജയകുമാരി പൂത്തേത്ത് നെച്ചൂർ , പരേതനായ രാമൻ നായർ കറുകപ്പിള്ളി .
ചിത്രടം : സരോജനിയമ്മ
