Back To Top

മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം മുൻസിപാലിറ്റിയിൽ പര്യടനം നടത്തി.
December 27, 2023

മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം

കൂത്താട്ടുകുളം : നിയമസഹായം വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം മുൻസിപാലിറ്റിയിൽ പര്യടനം നടത്തി. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന യോഗവും മെഗാ അദാലത്തും പിറവം
കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ കൺസെപ്റ്റ(റിട്ട.അധ്യാപിക -97) അന്തരിച്ചു
December 26, 2023

കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ കൺസെപ്റ്റ(റിട്ട.അധ്യാപിക -97) അന്തരിച്ചു

വാഴക്കുളം:കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ കൺസെപ്റ്റ(റിട്ട.അധ്യാപിക -97) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (27/12/2023 ബുധൻ) 1.30ന് വാഴക്കുളം മഠം ചാപ്പലിൽ വി.കുർബാനയോടു കൂടി ആരംഭിക്കുന്നതും തുടർന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൻ്റെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തുന്നതുമാണ്. പരേത വാഴക്കുളം, കല്ലാനിക്കൽ,കോഴിപ്പിള്ളി, ബാലഭവൻ തൊടുപുഴ, ആലുവ ജനറലേറ്റ് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.
മണ്ണത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2023 – 24 വർഷത്തെ സപ്തദിന എൻഎസ്‌എസ്‌ സഹവാസ ക്യാമ്പ് വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു.
December 26, 2023

മണ്ണത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2023 – 24 വർഷത്തെ സപ്തദിന എൻഎസ്‌എസ്‌

തിരുമാറാടി : മണ്ണത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2023 – 24 വർഷത്തെ സപ്തദിന എൻഎസ്‌എസ്‌ സഹവാസ ക്യാമ്പ് വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.വി.ജോയിയുടെ അദ്ധ്യക്ഷത വഹിച്ചു. മണ്ണത്തൂർ ഹയർ സെക്കന്ററി സ്കൂൾ
സി.പി.ഐ സ്ഥാപക ദിനാചാരണം നടത്തി.
December 26, 2023

സി.പി.ഐ സ്ഥാപക ദിനാചാരണം നടത്തി.

    പിറവം : സി.പി.ഐ 98-)മത് സ്ഥാപക ദിനാചാരണം പിറവത്ത് ആചരിച്ചു. സി.പി.ഐ പിറവം മണ്ഡലം കമ്മിറ്റി ഓഫീസിൽ സി.പി.ഐ ലോക്കൽ അസി.സെക്രട്ടറി അനന്തു വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി അഡ്വ.ബിമൽ ചന്ദ്രൻ പതാക ഉയർത്തി. സി.പി.ഐ നേതാക്കളായ രാജി പോൾ, അനൂപ് ദാസ്, അഖിൽ പി.ആർ , ബേബി
പോലീസ് അതിക്രമത്തിനെതിരെ മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രതിഷേധം നടത്തി
December 26, 2023

പോലീസ് അതിക്രമത്തിനെതിരെ മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രതിഷേധം നടത്തി

  പിറവം : കെപിസിസി യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന മാർച്ചിനെതിരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ഡി.സി.സി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി എസ് ജോബിന്റെ അധ്യക്ഷതയിൽ നേതാക്കളായ വി. ജെ. ജോസഫ്, പോൾ
കോവിഡ് കേസുകളില്‍ വന്‍ വര്‍ധന.
December 26, 2023

കോവിഡ് കേസുകളില്‍ വന്‍ വര്‍ധന.

തിരുവനന്തപുരം: കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം 300 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച്‌ ഇന്നലെ കൂടുതല്‍ കേസുകളാണ് എത്തിയത്. ചൊവ്വാഴ്ച 115 കേസുകളും ബുധനാഴ്ച 292 കേസുകളുമാണ് ഉണ്ടായിരുന്നത്. ഇന്നലെയും മൂന്ന് കോവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.   കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 ഉള്ളതിനാല്‍ ഒരു മാസത്തിനകം 3000