December 24, 2023
ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ക്രിസ്മസ് ആഘോഷം
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസിലേക്ക് ക്രിസ്മസ് ആഘോഷത്തിന് വിവിധ ഗ്രൂപ്പുകളുടെ പാപ്പാന്മാർ സ്റ്റേജിൽ എത്തി. അകമ്പടിയായി വിളക്കേന്തിയ ബാലികാബാലന്മാരും. ഫാ. ഡോ . ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജേക്കബ് തുമ്പയിൽ സന്ദേശം നൽകി. മാത്യു പീറ്റർ ശ്രീകല സോംകുമാർ, രഞ്ജിനി കെ വി ,സോനാ സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
