Back To Top

December 26, 2023

കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ കൺസെപ്റ്റ(റിട്ട.അധ്യാപിക -97) അന്തരിച്ചു

വാഴക്കുളം:കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ കൺസെപ്റ്റ(റിട്ട.അധ്യാപിക -97) അന്തരിച്ചു.

സംസ്കാര ശുശ്രൂഷകൾ

ഇന്ന് (27/12/2023 ബുധൻ) 1.30ന് വാഴക്കുളം

മഠം ചാപ്പലിൽ വി.കുർബാനയോടു കൂടി ആരംഭിക്കുന്നതും തുടർന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൻ്റെ മുഖ്യകാർമികത്വത്തിൽ സംസ്കാരം നടത്തുന്നതുമാണ്.

പരേത വാഴക്കുളം, കല്ലാനിക്കൽ,കോഴിപ്പിള്ളി, ബാലഭവൻ തൊടുപുഴ, ആലുവ ജനറലേറ്റ് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.

വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് എൽപി സ്കൂൾ, വിമലാലയം വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാ

പികയായിരുന്നു.

ജൂണിയർ മിസ്ട്രസ്,

ബാലഭവൻ കറസ്പോണ്ടന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ അറയ്ക്കത്തോട്ടം പരേതരായ മത്തായി- മറിയം

ദമ്പതികളുടെ പുത്രിയാണ് പരേത.

 

കാതറിൻ മാണി വട്ടമറ്റം ആവോലി,ലൂസി അബ്രാഹം വിതയത്തിൽ യുഎസ്എ,

മത്തച്ചൻ കരിമണ്ണൂർ,

പരേതരായ റോസ മത്തായി പാറക്കാട്ടേൽ നാഗപ്പുഴ,

സിസ്റ്റർ മാക്സിമ സിഎംസി,

ബ്രദർ ജോസഫ്,

ഫാ.എമ്മാനുവേൽ അറയ്ക്കത്തോട്ടം സിഎസ് റ്റി,സിസ്റ്റർ സെലിൻ,

ഹെലൻ ജോർജ് ചൂരക്കുന്നേൽ ബാംഗ്ലൂർ

എന്നിവർ സഹോദരങ്ങളാണ്.

 

(കോട്ടയം എഡിഷനിലും കൊടുക്കണേ )

Prev Post

മണ്ണത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2023 – 24 വർഷത്തെ സപ്തദിന എൻഎസ്‌എസ്‌…

Next Post

മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം…

post-bars