January 5, 2024
കാരുണ്യം കരങ്ങളിലേക്ക് “അമ്മയോടൊപ്പം” പദ്ധതി നടത്തി.
പിറവം : രാജീവ്‌ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ 12 മത് പ്രോഗ്രാമായ “അമ്മയോടൊപ്പം” പദ്ധതി പിറവം കംപാനിയന്സ് ഓഡിറ്റോറിയത്തിൽ മുൻ എം പി . കെ പി ധനപാലൻ ഉദ്‌ഘാടനം ചെയ്തു. പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡോ:എസ് .എസ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ സാബു കെ. ജെക്കബ്
