Back To Top

കളമ്പൂർ തത്തോത്ത് മർക്കോസ് 71 (കുഞ്ഞുമോൻ) നിര്യാതനായി.
January 4, 2024

കളമ്പൂർ തത്തോത്ത് മർക്കോസ് 71 (കുഞ്ഞുമോൻ) നിര്യാതനായി.

പിറവം : കളമ്പൂർ തത്തോത്ത് മർക്കോസ് 71 (കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു കളമ്പൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേതൻ പ്രീമിയർ (അപ്പോളോ) ടയേഴ്സ് ജീവനക്കാരനായിരുന്നു. ഭാര്യ -ഏലിയാമ്മ കക്കാട് മണപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: സ്മിത ഓസ്ട്രേലിയ, സുമിത്ത് ഖത്തർ, അനു കാനഡ.മരുമക്കൾ: ജോണി
ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു
January 3, 2024

ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു

പിറവം : ഇന്നലെ (02/01/24) ചൊവ്വാഴ്ച രാവിലെ തുപ്പുംപടി – വെട്ടിക്കൽ റോഡിൽ കത്തനാര്ചിറ കവലയിൽ വച്ചു അപ്പു സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ITI പഠനം പൂർത്തിയാക്കിയ ശേഷം അരയങ്കാവിൽ സ്വകാര്യ സ്ഥാപനത്തിൽ വെൽഡർ
റിവർ വാലി റോട്ടറി ക്ലബ്ബ് ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം നടത്തി.
January 3, 2024

റിവർ വാലി റോട്ടറി ക്ലബ്ബ് ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം നടത്തി.

    പിറവം റിവർ വാലി റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച ക്രിസ്തുമസ് – ന്യൂ ഇയർ പ്രോഗ്രാമിൽ ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ സന്ദേശം നല്കുന്നു. പി.വി.തോമസ്, ഡോ. പൗലോസ് പുളിക്കിയിൽ എന്നിവർ സമീപം. പിറവം: റിവർ വാലി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – ന്യൂ ഇയർ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രസിഡന്റ് ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ
വയോധികയ്ക്ക് വീടിനു പുറത്തിറങ്ങാൻ കമ്പിവേലി ചാടിണ്ട അവസ്ഥയാണ്.
January 3, 2024

വയോധികയ്ക്ക് വീടിനു പുറത്തിറങ്ങാൻ കമ്പിവേലി ചാടിണ്ട അവസ്ഥയാണ്.

ഇലഞ്ഞി : വയോധികയ്ക്ക് വീടിനു പുറത്തിറങ്ങാൻ കമ്പിവേലി ചാടിണ്ട അവസ്ഥയാണ്.   ഇലഞ്ഞി പഞ്ചായത്തിലെ ഒന്നാം വാർഡ് കുളങ്ങരപ്പടി ആഞ്ചേരി മലയിൽ പരുത്തിപ്പിള്ളി മലയിൽ വീട്ടിൽ മറിയക്കുട്ടി ദേവസ്യ (76) യുടെ വീട്ടിലേക്കുള്ള വഴിയാണ് സമീപത്തെ റബ്ബർ തോട്ടം ഉടമയായ കടവന്ത്ര ആബ്രായിൽ അരുൺ എബ്രാഹമാണ് കെട്ടിയടച്ചത്.   കോടതിയിൽ നിന്ന് അനുകൂല വിധി നേടി
സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പ് നടത്തി.
January 2, 2024

സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പ് നടത്തി.

  പിറവം: വിശുദ്ധ ദനഹാ പെരുന്നാളിനോടനുബന്ധിച്ച് സെൻ്റ് മേരീസ് ഓർത്തോഡക്സ് സിറിയൻ കത്തീഡ്രൽ (പിറവം വലിയപള്ളി) ആഭിമുഖ്യത്തിൽ ജെ.എം.പി മെഡിക്കൽ സെൻ്ററിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി .അനൂപ് ജേക്കബ് എം.എൽ എ ഉദ്ഘാടനം ചെയ്തു .വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ അധ്യക്ഷത വഹിച്ചു ,മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ,. ഫാ .ഏലിയാസ്
അഗ്രോപാർക്കിൽ സൗജന്യ നാനോ മൈക്രോ മെഷീനറി എക്സ്പോ ആരംഭിച്ചു
January 2, 2024

അഗ്രോപാർക്കിൽ സൗജന്യ നാനോ മൈക്രോ മെഷീനറി എക്സ്പോ ആരംഭിച്ചു

    പിറവം : അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ നാനോ-മൈക്രോ – ചെറുകിട ഗാർഹിക സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ലഘുയന്ത്രങ്ങളുടെ സൗജന്യ പ്രദർശനം പിറവം അഗ്രോപാർക്കിൽ പ്രദർശനം ആരംഭിച്ചു. ജനുവരി 7 വരെ പ്രദർശനം തുടരും. കുറഞ്ഞ മുതൽ മുടക്കിൽ ഉപജീവന സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള യന്ത്രങ്ങളാണ് ടി പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചെറുകിട