Back To Top

പോത്തിന്റെ ആക്രമണത്തിൽ പത്ര ഏജന്റിന് പരുക്ക് 
January 7, 2024

പോത്തിന്റെ ആക്രമണത്തിൽ പത്ര ഏജന്റിന് പരുക്ക് 

  രാമമംഗലം: പത്ര വിതരണത്തിനിടെ പോത്തിന്റെ ആക്രമണത്തിൽ മംഗളം ഏജന്റിന് പരുക്കേറ്റു. ഉള്ളേലിക്കുന്ന് ഏജന്റ് റെജി.പി.ഏലിയാസിനാണ് (56) പരുക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ ഉള്ളേലിക്കുന്നിനു സമീപത്ത് പത്രം വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ പോകുന്നതിനിടെ പിന്നിലൂടെ വന്ന പോത്ത് ബൈക്കിൽ ഇടിക്കുകയായിരുന്നു. കൊമ്പ്‌ ബൈക്കിൽ ഉടക്കിയതോടെ വാഹനം റോഡിൽ മറിഞ്ഞു. പിറവം ജെ.എം.പി ആശുപത്രിയിൽ
മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ച്‌ പണം കവര്‍ന്നു
January 7, 2024

മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ച്‌ പണം കവര്‍ന്നു

കൂത്താട്ടുകുളം : മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ച്‌ പണം കവര്‍ന്നു. വ്യാഴാഴ്ച രാവിലെ മേല്‍ശാന്തി ഷിനു ചന്ദ്രകാന്ത് എത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ത്തനിലയില്‍ കാണപ്പെട്ടത്.നമസ്കാരമണ്ഡപത്തോട് ചേര്‍ന്നുള്ള ഭണ്ഡാരത്തിന്റെ പൂട്ടാണ് തകര്‍ത്തത്. കഴിഞ്ഞ ഒന്നരമാസമായി പണം ഭണ്ഡാരത്തില്‍ നിന്നെടുത്തിട്ടില്ല.   സ്റ്റീല്‍ നിര്‍മിത ഭണ്ഡാരത്തിന്റെ പുറംഭാഗം എണ്ണ ഉപയോഗിച്ച്‌ തുടച്ചനിലയിലായിരുന്നു. തുടയ്ക്കാൻ ഉപയോഗിച്ച തുണി ഭണ്ഡാരത്തിന് സമീപം
മണീട് ഗ്രാമപഞ്ചായത്ത് ദീപം പുനരധിവാസ പദ്ധതി സമർപ്പണവും താക്കോൽ ദാനവും നടത്തി.       
January 6, 2024

മണീട് ഗ്രാമപഞ്ചായത്ത് ദീപം പുനരധിവാസ പദ്ധതി സമർപ്പണവും താക്കോൽ ദാനവും നടത്തി.    

    പിറവം : പ്രവാസിയായ അബ്രഹാം ബഞ്ചമിന്റെയും കുടുംബത്തിന്റെയും കാരുണ്യത്താൽ മണീട് ഏഴയ്ക്കരനാട് കരിക്കാട്ടുപടിയിൽ 6 കുടുംബങ്ങൾക്ക് കയറിക്കിടക്കുവാൻ ഭവനങ്ങളായി.കരിക്കാട്ടുപടിയിൽ 50 സെന്റ് സ്ഥലം വാങ്ങി അതിൽ 25 സെന്റ് ഗ്രാമ പഞ്ചായത്തിന് എഴുതി നൽകി ,അതിൽ മനോഹരമായി പണി പൂർത്തീകരിച്ച് , 6 വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്തി , അർഹതപ്പെട്ട 6 കുടുംബങ്ങളെയാണ്
പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി.
January 6, 2024

പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി.

തിരുമാറാടി : പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി എംവിഐപി കനാലിൽ വെള്ളമെത്തി. വാളിയപ്പാടം തോട്ടിൽ വെള്ളം കുറഞ്ഞതോടെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാതെ തിരുമാറാടി പഞ്ചായത്തിലെ നെൽ കർഷകർ ദുരിതത്തിലായിരുന്നു. വേനൽ കടുക്കുമ്പോൾ മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാലിലൂടെ വരുന്ന വെള്ളമാണ് കിഴക്കൻ മേഖലയ്ക്ക് പ്രതീക്ഷ. എല്ലാവർഷവും ജനുവരി ആദ്യവരം വെള്ളം എത്തേണ്ടതാണ്. ഇത്തവണ കനാലിൽ അറ്റകുറ്റപ്പണി
റോഡിലെ കുഴികൾ അടച്ച് വലമ്പൂർ പള്ളിയിലെ യൂത്ത് അസ്സോസ്സിയേഷൻ
January 6, 2024

റോഡിലെ കുഴികൾ അടച്ച് വലമ്പൂർ പള്ളിയിലെ യൂത്ത് അസ്സോസ്സിയേഷൻ

    കോലഞ്ചേരി :കോലഞ്ചേരി – പട്ടിമറ്റം റോഡിലെ അപകടകരമായ കുഴികൾ അടച്ച് യുവജനകൂട്ടയ്മ.വലമ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് ജോർജ്ജ് യൂത്ത് അസ്സോസ്സിയേഷൻ അംഗങ്ങളാണ് റോഡിലെ അപകടകരമായ കുിഴകൾ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചത്.ദിനംപ്രതി വളരെയേറെ അപകടങ്ങൾ സംഭവിക്കുന്ന റോഡിനേക്കുറിച്ച് ധാരാളം പരാതികൾ ഉണ്ടായിരുന്നു.ഇതിനിടെ നിരവധി നാട്ടുകാരായ ആളുകൾ കുളിയിൽ വീണ് അപകടത്തെത്തുടർന്ന്
പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്ദി നിറവിൽ
January 5, 2024

പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ദ്വിശതാബ്ദി നിറവിൽ

പിറവം : പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തുതിയൻ കാതോലിക്കാ ബാവ ഉദ്ഘാടനം നിർവ്വഹിച്ചു. കുന്നും കുളം ഭദ്രാസന മെത്രാപോലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസ് അദ്ധ്യക്ഷനായി. കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പൊതുസമ്മേളനം ഉദ്ഘാനം ചെയ്തു. ഭവന