Back To Top

ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
January 13, 2024

ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍

എറണാകുളം; ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.   ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്ബുഴ ഗ്രാമപഞ്ചായത്തലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്ബല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം – പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍, രായമംഗലം
തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി ഫാ.സിറിയക് തടത്തിൽ കൊടിയേറ്റി
January 12, 2024

തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി ഫാ.സിറിയക് തടത്തിൽ കൊടിയേറ്റി

കൂത്താട്ടുകുളം : ടൗൺ തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി ഫാ.സിറിയക് തടത്തിൽ കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാന ഫാ.ജോസഫ് അട്ടാങ്ങാട്ടിൽ, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ് – ഫാ.ജോസഫ് ചൂരയ്ക്കൽ, 6.30ന് ടൗൺ ചുറ്റി തിരുനാൾ പ്രദക്ഷിണം, 7നു ലദീഞ്ഞ്, 7.45നു സമാപന പ്രാർത്ഥന,
മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ച്‌ പണം കവര്‍ന്നു
January 7, 2024

മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ച്‌ പണം കവര്‍ന്നു

കൂത്താട്ടുകുളം : മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം കുത്തിപ്പൊളിച്ച്‌ പണം കവര്‍ന്നു. വ്യാഴാഴ്ച രാവിലെ മേല്‍ശാന്തി ഷിനു ചന്ദ്രകാന്ത് എത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ത്തനിലയില്‍ കാണപ്പെട്ടത്.നമസ്കാരമണ്ഡപത്തോട് ചേര്‍ന്നുള്ള ഭണ്ഡാരത്തിന്റെ പൂട്ടാണ് തകര്‍ത്തത്. കഴിഞ്ഞ ഒന്നരമാസമായി പണം ഭണ്ഡാരത്തില്‍ നിന്നെടുത്തിട്ടില്ല.   സ്റ്റീല്‍ നിര്‍മിത ഭണ്ഡാരത്തിന്റെ പുറംഭാഗം എണ്ണ ഉപയോഗിച്ച്‌ തുടച്ചനിലയിലായിരുന്നു. തുടയ്ക്കാൻ ഉപയോഗിച്ച തുണി ഭണ്ഡാരത്തിന് സമീപം
മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം മുൻസിപാലിറ്റിയിൽ പര്യടനം നടത്തി.
December 27, 2023

മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം

കൂത്താട്ടുകുളം : നിയമസഹായം വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന മൊബൈൽ വാൻ അദാലത്ത് മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം മുൻസിപാലിറ്റിയിൽ പര്യടനം നടത്തി. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന യോഗവും മെഗാ അദാലത്തും പിറവം
പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിക്ക് നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് സായാഹ്ന ധർണ്ണ നടത്തി.
December 18, 2023

പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിക്ക് നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് സായാഹ്ന ധർണ്ണ നടത്തി.

കൂത്താട്ടുകുളം : വണ്ടിപെരിയാറിൽ അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിക്ക് നീതി ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സമരം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.സി ജോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ
ഓര്‍ഡിനറി ബസുകളുടെ എണ്ണം കുറച്ചും സര്‍വീസ് റദ്ദാക്കിയും കെഎസ്‌ആര്‍ടിസി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുu
December 14, 2023

ഓര്‍ഡിനറി ബസുകളുടെ എണ്ണം കുറച്ചും സര്‍വീസ് റദ്ദാക്കിയും കെഎസ്‌ആര്‍ടിസി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുu

കൂത്താട്ടുകുളം : ഓര്‍ഡിനറി ബസുകളുടെ എണ്ണം കുറച്ചും സര്‍വീസ് റദ്ദാക്കിയും കെഎസ്‌ആര്‍ടിസി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.കൂത്താട്ടുകുളം-കോട്ടയം റൂട്ടിലാണു യാത്രാക്ലേശം രൂക്ഷമായത്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കൃത്യമായി സര്‍വീസ് നടത്താത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ദേശസാത്കൃത പാതയായ എംസി റോഡില്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ മാത്രമാണു യാത്രക്കാര്‍ക്ക് ആശ്രയം. 11 ബസുകളാണു കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നു കോട്ടയം