February 1, 2024
നഗരസഭയിൽ പുനചങ്ക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
കൂത്താട്ടുകുളം : നഗരസഭയിൽ പുനചങ്ക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. നഗര പരിധിയിലെ 25 വാർഡുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന അംഗങ്ങളുടെ നേതൃത്വത്തിൽ നിശ്ചയിക്കപ്പെട്ട കളക്ഷൻ പോയിന്റുകളിൽ പൊതുജനങ്ങൾ എത്തിച്ച പഴകിയ തുണികൾ ആണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒറ്റ ദിവസം 5000 കിലോഗ്രാമോളം പഴകിയ
