Back To Top

March 10, 2026

നടക്കാവ് കൂത്താട്ടുകുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റ് റോഡിലെ ഓടകള്‍ പൊളിച്ച്‌ സ്ലാബുകള്‍

കൂത്താട്ടുകുളം : നടക്കാവ് കൂത്താട്ടുകുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റ് റോഡിലെ ഓടകള്‍ പൊളിച്ച്‌ സ്ലാബുകള്‍ മാറ്റിയത് വ്യാപാരികള്‍ക്കും നാട്ടുകാർക്കും ദുരിതമാകുന്നു. കടകളിലേക്കുള്ള വഴികള്‍ തടസപ്പെട്ടതോടെ വ്യാപാരം പൂർണമായും നിലച്ചു. മാർക്കറ്റ് റോഡിലെ ഓടകളുടെ സ്ലാബുകള്‍ ഉയർത്തിവച്ചിട്ട് നിലവില്‍ രണ്ടാഴ്ച പിന്നിട്ടു. റോഡ് പൊളിക്കുന്നതിന് മുമ്പ് എം.എല്‍.എയോ നഗരസഭയോ യോഗം വിളിക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
എം.സി. റോഡില്‍ ബാപ്പുജി സ്കൂളിന് സമീപം ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ ഇടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു.
March 5, 2026

എം.സി. റോഡില്‍ ബാപ്പുജി സ്കൂളിന് സമീപം ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ ഇടിച്ച്‌

കൂത്താട്ടുകുളം : എം.സി. റോഡില്‍ ബാപ്പുജി സ്കൂളിന് സമീപം ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ ഇടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു.മല്ലപ്പള്ളി പുത്തൻവീട്ടില്‍ ബിലു പി. ജോണ്‍ (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.15നായിരുന്നു അപകടം.   കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുമ്പ് കമ്പി കയറ്റി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ്
വേളാങ്കണ്ണിക്ക് സർവീസ് ആരംഭിച്ചു.
February 18, 2026

വേളാങ്കണ്ണിക്ക് സർവീസ് ആരംഭിച്ചു.

മൂവാറ്റുപുഴ : ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിക്ക് ഏറ്റുമാനൂർ കൂത്താട്ടുകുളം മൂവാറ്റുപുഴ വഴി സർവീസ് നടത്തിയിരുന്ന കെഎസ്‌ആർടിസി ബസ് ഏറ്റുമാനൂർ പാലാ തൊടുപുഴ വഴി മൂവാറ്റുപുഴ കൂടി വേളാങ്കണ്ണിക്ക് സർവീസ് ആരംഭിച്ചു.ബസിന് തൊടുപുഴ കെ.എസ്.ആർ.റ്റി.സി ഡിപ്പോയില്‍ സ്വീകരണം നല്‍കി. കേരള കോണ്‍ഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോള്‍സണ്‍ മാത്യു, ജില്ലാ സെക്രട്ടറി ഉണ്ണി എം , നിയോജക
മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില് നടന്ന അപകടത്തില് ബൈക്ക് യാത്രികൻ മരിച്ചു
February 13, 2026

മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില് നടന്ന അപകടത്തില് ബൈക്ക് യാത്രികൻ മരിച്ചു

കൂത്താട്ടുകുളം : മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില് നടന്ന അപകടത്തില് ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്പ്പെട്ടി സ്വദേശി ചായേലില് പുത്തന്പുരയില്റോയ് വര്ഗീസ് (60) ആണ് മരിച്ചത്.എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.   മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും
ജമ്പിംഗ് ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം
February 13, 2026

ജമ്പിംഗ് ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം

കൂത്താട്ടുകുളം : കുവൈറ്റ് ഇന്റർനാഷണല്‍ ഷോ ജംമ്പിംഗ് ചാമ്പ്യൻഷിപ്പില്‍ കൂത്താട്ടുകുളം പാലക്കുഴ വലിയ തേക്കുംതടത്തില്‍ വി.എസ്.ബേബിയുടെയും മേരി ബേബിയുടെയും മകൻ സോജോ ബേബി സ്വർണം നേടി.സി.എസ്.ഐ വണ്‍ സ്റ്റാർ, ത്രീസ്റ്റാർ വിഭാഗത്തില്‍ 110 ക്ലാസ് മത്സരത്തിലാണ് സ്വർണം നേടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പേരെ സോജോ പരിശീലിപ്പിച്ചിട്ടുണ്ട്. ഭാര്യ സ്മിത സ്റ്റീഫൻ, മക്കള്‍: ജാരോണ്‍.എസ്.ബേബി,
അർജുനൻ മല മഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം ശനി, ഞായർ ദിവസങ്ങളില്‍ നടക്കും
February 11, 2026

അർജുനൻ മല മഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം ശനി, ഞായർ ദിവസങ്ങളില്‍ നടക്കും

കൂത്താട്ടുകുളം :  അർജുനൻ മല മഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം ശനി, ഞായർ ദിവസങ്ങളില്‍ നടക്കും.14ന് രാവിലെ 5ന് പള്ളി ഉണർത്തല്‍, 5.45ന് മഹാഗണപതി ഹോമം. 6.30ന് വിശേഷാല്‍ പൂജ, വൈകിട്ട് 7ന് ഭഗവത് സേവ. 7.30ന് അത്താഴപൂജ, തുടർന്ന് പ്രസാദ ഊട്ട്. 8ന് സംഗീതസന്ധ്യ.   9ന് നൃത്താർപ്പണം.15ന് രാവിലെ 5ന് പള്ളിയുണർത്തല്‍, 5.45ന്