Back To Top

ഐ.എൻ.ടി.യു.സി  കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടന്നു
October 16, 2023

ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടന്നു

കൂത്താട്ടുകുളം : ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടന്നു. പിറവം കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. സി.ജോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് പി.സി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പിറവം റീജിയണൽ കമ്മറ്റി പ്രസിഡന്റ് റ്റി.എൻ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഹൗസിങ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട കെ.സി. ഷാജിയെ ചടങ്ങിൽ പിറവം