June 20, 2024
മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ സ്ഥാപക സെക്രട്ടറിയും കോലഞ്ചേരിയുടെ സമഗ്ര
കോലഞ്ചേരി: മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ സ്ഥാപക സെക്രട്ടറിയും കോലഞ്ചേരിയുടെ സമഗ്ര വളർച്ചയ്ക്കുമായി പ്രയത്നിച്ച എം. ചാക്കോപ്പിള്ളയുടെ 37-ാം അനുസ്മരണം നാളെ (21-6) നടക്കും. രാവിലെ 6ന് ആശുപത്രി ചാപ്പലിൽ കുർബ്ബാനയും ധൂപപ്രാർത്ഥനയും നടക്കും. ഉച്ചകഴിഞ്ഞ് 3 ന് മെഡിക്കൽ കോളജ് കോൺഫ്രൻസ് ഹാളിൽ അനുസ്‌മരണ സമ്മേളനവും, സ്‌മാരക പ്രഭാഷണവും നടക്കും. ആശുപത്രി
