May 15, 2024
സിൽവർ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു
കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഴുവന്നൂർ യൂണിറ്റിൻ്റെ സിൽവർ ജൂബിലി മന്ദിരം ജില്ലാ പ്രസിഡൻ്റ് പി.സി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഇ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ. ജെ. റിയാസ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. ലൈഫ് മെമ്പർഷിപ്പ് ജില്ലാ ട്രഷറാർ അജ്മൽ ചക്കുങ്ങൽ,
