Back To Top

July 11, 2024

സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പത്രോസ് പൗലോസ്

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പ്രധാന പെരുന്നാൾ രാവിലെ 7ന് കുർബാന, വൈകിട്ട് 6ന് മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ പ്രാർഥന, പ്രദക്ഷിണം.
മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ആംബുലൻസിൻ്റെ താക്കോൽ ദാനവും പ്പഗ് ഓഫും അഡ്വ.പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു
July 7, 2024

മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ

കോലഞ്ചേരി: മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ആംബുലൻസിൻ്റെ താക്കോൽ ദാനവും പ്പഗ് ഓഫും അഡ്വ.പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ്ങ് കോളേജ് കാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ വടവുകോട്- പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ അശോക്
മഴുവന്നൂരിൽ കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
July 7, 2024

മഴുവന്നൂരിൽ കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

  കോലഞ്ചേരി :കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മഴുവന്നൂർ മറ്റത്തിൽ സാജുവിന്റെ മകൻ സാൽവിൻ (16) ആണ് മരിച്ചത്.കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് . ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. വീടിന് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത് .കുളത്തിലേക്ക്
ബഷീർ ഓർമ്മകൾ” പൂതൃക്ക സ്കൂളിൽ പാത്തുമ്മയും ആടും എത്തി.
July 6, 2024

ബഷീർ ഓർമ്മകൾ” പൂതൃക്ക സ്കൂളിൽ പാത്തുമ്മയും ആടും എത്തി.

    കോലഞ്ചേരി :പൂതൃക്ക ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങൾ കുട്ടികളെ കാണാൻ എത്തി. ബഷീർ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടന്നു . ബഷീർ അനുസ്മരണ പ്രഭാഷണം പൂർവ്വ വിദ്യാർത്ഥി ഡോ. അനഘ സി.എം നടത്തി.ബഷീർ, പാത്തുമ്മ , ആട് എന്നിവർ കുട്ടികളുമായി സംവദിച്ചു
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് സുറിയാനി പള്ളി പെരുന്നാളിന് വികാരി ഫാ. ജേക്കബ് കുര്യൻ ചെമ്മനം കൊടി ഉയർത്തി
July 1, 2024

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് സുറിയാനി പള്ളി പെരുന്നാളിന്

കോലഞ്ചേരി :കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് സുറിയാനി പള്ളി പെരുന്നാളിന് വികാരി ഫാ. ജേക്കബ് കുര്യൻ ചെമ്മനം കൊടി ഉയർത്തി. സഹ വികാരിമാരായ ഫാ. ഗീവർഗീസ് അലക്സ്, ഫാ. കുര്യാക്കോസ് അലക്സ്, ട്രസ്റ്റിമാരായ സാജു പി. വർഗീസ്, ജോർജ് സി. കുരുവിള, സെക്രട്ടറി ജയിംസ് മലയിൽ തുടങ്ങിയവർ പങ്കെടുത്തു. പള്ളിയിൽ കബറടങ്ങിയിരിക്കുന്ന
കനത്ത മഴയിൽ കുറിഞ്ഞി-പുത്തൻകുരിശ് റോഡിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി
June 28, 2024

കനത്ത മഴയിൽ കുറിഞ്ഞി-പുത്തൻകുരിശ് റോഡിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി

കോലഞ്ചേരി: കനത്ത മഴയിൽ കുറിഞ്ഞി-പുത്തൻകുരിശ് റോഡിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി.കവലയിൽ നിന്നും നൂറ് മീറ്റർ മാറി നിരപ്പായ സ്ഥലത്താണ് വെള്ളം കെട്ടി നിൽക്കുന്നത്. റോഡിലെ രണ്ട് ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് കുത്തിയൊഴുകയാണ്. റോഡിനോട് ചേർന്നുള്ള രണ്ടേകാൽ ഏക്കർ സ്ഥലം നികത്തി ഹൗസ് പ്ലോട്ടുകളാക്കിയതിന് ശേഷമാണ് വെള്ളക്കെട്ട് ഉണ്ടായത്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന