Back To Top

മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.
November 7, 2023

മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.

കൂത്താട്ടുകുളം: കൂത്താട്ടുകുളം- പാലാ റോഡില്‍ നിന്ന് തൊടുപുഴയ്ക്കു തിരിയുന്ന ഭാഗത്തെ മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.വാഹനങ്ങളിടിച്ച്‌ കൈവരി തകര്‍ന്നതാണ് പാലം അപകടാവസ്ഥയിലാകാൻ കാരണം. പൂവക്കുളം, കാരമല കുണിഞ്ഞി, ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏക ആശ്രയമാണ് ഈ റോഡ്. പുതിയ പാലം നിര്‍മ്മിക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച്‌ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ബോബൻ വര്‍ഗീസ് പൊതുമരാമത്ത് വകുപ്പിനും അഡ്വ. അനൂപ്
പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി
November 6, 2023

പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി

തിരുമാറാടി: പഞ്ചായത്തിലെ വാളിയപ്പാടം ഭാഗത്ത് റോഡില്‍ പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി.മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.ഈ ഭാഗത്ത് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.   ആഴ്ചകള്‍ക്ക് മുൻപ് ഈ ഭാഗത്തുണ്ടായ അപകടത്തില്‍ 19 വയസുകാരൻ മരണപ്പെട്ടിരുന്നു. റോഡിന്‍റെ
മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.
November 6, 2023

മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.

കൂത്താട്ടുകുളം: മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ കൂത്താട്ടുകുളം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ്.   കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് 1960 പ്രകാരം തൊഴിലാളികളുള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും, വാണിജ്യ സ്ഥാപനങ്ങളും ലേബര്‍ ഓഫീസില്‍
ഉപയോഗശൂന്യമായി കിടന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ നിന്നു നീക്കം ചെയ്തു തുടങ്ങി
November 6, 2023

ഉപയോഗശൂന്യമായി കിടന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ നിന്നു നീക്കം ചെയ്തു തുടങ്ങി

കൂത്താട്ടുകുളം: കെഎസ്‌ആര്‍ടിസി സബ് ഡിപ്പോയില്‍ കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ നിന്നു നീക്കം ചെയ്തു തുടങ്ങി.ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.വിവിധ ഡിപ്പോകളില്‍ നിന്ന് ബോഡി നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി എത്തിച്ച ബസുകളാണ് ഡിപ്പോയുടെ പ്രവേശന കവാടത്തിനു സമീപം കിടന്നത്. രണ്ട് ബസുകള്‍ രൂപമാറ്റം വരുത്തി ഷോപ്പ് ഓണ്‍ വീല്‍സ് പദ്ധതി പ്രകാരം വ്യാപാര കേന്ദ്രബാക്കി
ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.
November 6, 2023

ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.

പിറവം: ‘എന്‍റെ പാമ്ബാക്കുട വാട്സാപ്പ്’ കൂട്ടായ്മയുടെ ‘ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.പാമ്ബാക്കുട പഞ്ചായത്തില്‍ തരിശായിക്കിടക്കുന്ന മുഴുവൻ കൃഷി നിലങ്ങളിലും നെല്‍കൃഷി സാധ്യമാക്കാനുള്ള പദ്ധതിയാണിത്. എന്‍റെ പാമ്ബാക്കുട വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പണി തീരാതെ കിടന്ന വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണം ഏറ്റെടുക്കുകയും വീടില്ലാത്തവര്‍ക്ക്
യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗവുമായ പുന്നച്ചാലില്‍ ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പ (79) അന്തരിച്ചു
November 6, 2023

യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം

കണ്ടനാട്‌: യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗവുമായ പുന്നച്ചാലില്‍ ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പ (79) അന്തരിച്ചു.കണ്ടനാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ചാപ്പല്‍ സ്‌ഥാപക വികാരിയും പ്രസിഡന്റുമാണ്‌. പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവായില്‍നിന്നും കോര്‍ എപ്പിസ്‌കോപ്പ സ്‌ഥാനമേറ്റു. പെരുമ്ബിള്ളി സെന്റ്‌ ജോര്‍ജ്‌