Back To Top

ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ ഒരുക്കങ്ങളായി
November 11, 2023

ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ ഒരുക്കങ്ങളായി

പിറവം: ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ ഒരുക്കങ്ങളായി. 13 മുതല്‍ 15 വരെയാണ് കലോത്സവം.56 സ്കൂളുകളില്‍ നിന്നായി മൂവായിരത്തോളം കലാപ്രതിഭകള്‍ ഏഴു വേദികളിലായി 154 ഇനങ്ങളില്‍ മാറ്റുരയ്ക്കും.   13 ന് രാവിലെ ഒമ്ബതിന് സ്കൂള്‍ മാനേജര്‍ ഫാ. പൗലോസ് കിഴക്കനേടത്ത് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും. അനൂപ് ജേക്കബ് എംഎല്‍എ
സംസ്ഥാനത്ത് കൈയേറിയ ഭൂമി തിരിച്ചുപിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ.
November 11, 2023

സംസ്ഥാനത്ത് കൈയേറിയ ഭൂമി തിരിച്ചുപിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ.

പിറവം: സംസ്ഥാനത്ത് കൈയേറിയ ഭൂമി തിരിച്ചുപിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ.പിറവം, രാമമംഗലം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.   ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ 1.23 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുന്ന 15 വില്ലേജ്
ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എല്‍പി സ്കൂളിന് ഓവറോള്‍ കിരീടം
November 10, 2023

ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എല്‍പി സ്കൂളിന്

കൂത്താട്ടുകുളം: ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഇലഞ്ഞി സെന്‍റ് പീറ്റേഴ്സ് എല്‍പി സ്കൂളിന് ഓവറോള്‍ കിരീടം.കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍, മുത്തോലപുരം സെന്‍റ് പോള്‍സ് എല്‍പി സ്കൂള്‍, കൂത്താട്ടുകുളം ഇൻഫന്‍റ് ജീസസ് എന്നീ സ്കൂളുകള്‍ റണ്ണറപ്പായി. യുപി വിഭാഗത്തില്‍ കൂത്താട്ടുകുളം ഗവ. യുപി സ്കൂള്‍ ഓവറോള്‍ കിരീടം നേടി.   കൂത്താട്ടുകുളം ഇൻഫന്‍റ് ജീസസ്,
കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്‌എസ്‌എസില്‍ തുടക്കമായി
November 8, 2023

കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്‌എസ്‌എസില്‍

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്‌എസ്‌എസില്‍ തുടക്കമായി.എഇഒ ബോബി ജോര്‍ജ് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു. എസ്പി സാബു മാത്യു മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു.   ജില്ലാപഞ്ചായത്തംഗം ഷാന്‍റി ഏബ്രഹാം, നഗരസഭാധ്യക്ഷ വിജയ
കൂത്താട്ടുകുളം മേഖലയില്‍ ഇന്ന് കുടിവെള്ളം മുടങ്ങും.
November 8, 2023

കൂത്താട്ടുകുളം മേഖലയില്‍ ഇന്ന് കുടിവെള്ളം മുടങ്ങും.

കൂത്താട്ടുകുളം: പ്രധാന ജലവിതരണക്കുഴലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൂത്താട്ടുകുളം മേഖലയില്‍ ഇന്ന് കുടിവെള്ളം മുടങ്ങും.
വായുമലിനീകരണം കടുത്ത ദില്ലയില്‍ ജന ജീവിതം കടുത്ത പ്രതിസന്ധിയില്‍
November 7, 2023

വായുമലിനീകരണം കടുത്ത ദില്ലയില്‍ ജന ജീവിതം കടുത്ത പ്രതിസന്ധിയില്‍

ദില്ലി: വായുമലിനീകരണം കടുത്ത ദില്ലയില്‍ ജന ജീവിതം കടുത്ത പ്രതിസന്ധിയില്‍. ദീപാവലി കൂടെ എത്തുന്നതോടെ കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം. ദീപാവലിക്ക് ശേഷം 13 മുതല്‍ 20 വരെ നിരത്തുകളില്‍ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം വീണ്ടും നടപ്പിലാക്കും. 10, 12 ക്ലാസുകള്‍ ഒഴികെ രാജ്യതലസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളും