November 18, 2023
മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു
കൂത്താട്ടുകുളം : മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. മോഷണക്കേസിൽ പിടിയിലായ പൂവക്കുളം നെടുംപുറത്ത് വേലായുധനെയാണ് കൂത്താട്ടുകുളം പോലീസ് ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനായി എത്തിച്ചത്. ക്ഷേത്രത്തിലെ നടപടിക്രമങ്ങൾക്ക് ശേഷം പോലീസ് പ്രതിയുടെ വീട്ടിലും പരിശോധന നടത്തി. മറ്റ് എവിടെ നിന്നെങ്കിലുമുള്ള മോഷണ വസ്തുക്കൾ പ്രതിയുടെ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായാണ്
