Back To Top

മണീടിൽ വിമുക്തി കൗൺസിലിംഗ് സെന്റർ ഉദ്‌ഘാടനം
November 18, 2023

മണീടിൽ വിമുക്തി കൗൺസിലിംഗ് സെന്റർ ഉദ്‌ഘാടനം

  പിറവം : ലഹരി രഹിത മാതൃകയിടം പദ്ധതിയുടെ ഭാഗമായി വിമുക്തി കൗൺസിലിംഗ് സെന്ററിന്റെയും ,മണീട് ഫുട് ബോൾ കൊച്ചിഗ് പരിപാടിയുടെയും ഉദ്‌ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മണീട് അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പരിപാടിയുടെ ഉദ്‌ഘാടനം എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐ.പി.എസ്‌ നിർവഹിക്കും. മണീട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് പോൾ വർഗീസ്
കൗമാര കലോത്സവം നിയന്ത്രിക്കാൻ എസ്‌.പി.സി.,,എൻ.സി.സി.  വളണ്ടിയർമാരും  ജില്ലാ കലോത്സവം വളണ്ടിയേഴ്സ് മീറ്റ് നടത്തി .   
November 18, 2023

കൗമാര കലോത്സവം നിയന്ത്രിക്കാൻ എസ്‌.പി.സി.,,എൻ.സി.സി. വളണ്ടിയർമാരും ജില്ലാ കലോത്സവം വളണ്ടിയേഴ്സ് മീറ്റ് നടത്തി

പിറവം : 34ആമത് എറണാകുളം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന്, സെന്റ് ജോസഫ് എച്ച്എസ്എസ് പിറവം, എം കെ എം. എഛ്. എസ്. എസ് പിറവം, എംടിഎംഎച്ച്എസ്എസ് പാമ്പാക്കുട, എന്നീ സ്കൂളിലെ എസ്‌.പി.സി. എൻസിസി, എൻഎസ്എസ്, വോളണ്ടിയേഴ്സ് മീറ്റ്‌ പിറവത്ത്‌ നടത്തി. വളണ്ടിയേഴ്സ്ന് ആവശ്യമായ നിർദ്ദേശങ്ങളും ട്രെയിനിങ് നൽകുന്നതിനുവേണ്ടി ആണ്
സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.
November 18, 2023

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.

  പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്‌ച രാവിലെ 9 മണി മുതൽ 12 മണി വരെ മടക്കിൽ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടക്കും. കൊച്ചി അമൃത ആശുപത്രി, ഗിരിധർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണ്, പല്ല്
സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.
November 18, 2023

സൗജന്യ നേത്ര – ദന്ത പരിശോധന ക്യാമ്പ്.

  പിറവം : നെച്ചൂർ നീർകുഴി മടക്കിൽ പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഞായറാഴ്‌ച രാവിലെ 9 മണി മുതൽ 12 മണി വരെ മടക്കിൽ പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്ര -ദന്ത പരിശോധന ക്യാമ്പ് നടക്കും. കൊച്ചി അമൃത ആശുപത്രി, ഗിരിധർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ കണ്ണ്, പല്ല്
ജില്ലാ സ്കൂൾ കലോത്സവത്തിന് ആവേശമുയർത്തി പിറവം ടൗണിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
November 18, 2023

ജില്ലാ സ്കൂൾ കലോത്സവത്തിന് ആവേശമുയർത്തി പിറവം ടൗണിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബ്

    പിറവം: പിറവത്ത് വച്ച് നടക്കുന്ന 34-ആമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ പരിപാടിയിൽ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പിറവം എം കെ എം എച്ച് എസ് എസിലേയും ഹയർസെക്കൻഡറിയിലേയും വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബ് പിറവം ടൗണിൽ വേറിട്ട അനുഭവമായി. ഹൈസ്കൂൾ വിഭാഗത്തിൽ സജിനയുടെ നേതൃത്വത്തിൽ 18 വിദ്യാർത്ഥിനികളും
കോട്ടൂർ – പൂത്ത്യക്ക വണ്ടിപ്പേട്ട റോഡ് നിർമാണോദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവ്വഹിച്ചു.
November 18, 2023

കോട്ടൂർ – പൂത്ത്യക്ക വണ്ടിപ്പേട്ട റോഡ് നിർമാണോദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവ്വഹിച്ചു.

  കോലഞ്ചേരി: പൂത്ത്യക്ക – തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടൂർ- പൂതൃക്ക വണ്ടിപ്പേട്ട റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവ്വഹിച്ചു. പൂതൃക്കയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, ജില്ലാ