Back To Top

ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു
November 17, 2023

ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു

പാലക്കുഴ : സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് ക്ലബ് ആരംഭിക്കുന്നു. പാലക്കുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരന്ത നിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി,
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
November 17, 2023

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പിറവം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് കുരീക്കാട് മലയിൽ വർഗീസിന്റെയും ചിന്നമ്മയുടെയും മകൻ എൽദോ (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓണക്കൂർ മലങ്കര കത്തോലിക്കാ പള്ളിയ്ക്ക് സമീപം വളവിൽ എൽദോ ഓടിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. പാമ്പാക്കുടയിലെ കാർ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന എൽദോ രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം
എറണാകുളം റവന്യൂ ജില്ലാ കലോത്സവം – പിറവത്ത്‌ ലോ & ഓർഡർ കമ്മറ്റി പ്രവർത്തനമാരംഭിച്ചു.                                              
November 16, 2023

എറണാകുളം റവന്യൂ ജില്ലാ കലോത്സവം – പിറവത്ത്‌ ലോ & ഓർഡർ കമ്മറ്റി

  പിറവം : നവംബർ 20 മുതൽ 24 വരെ പിറവത്ത് നടക്കുന്ന 34 മത് എറണാകുളം റവന്യൂ ജില്ല കലോൽസവത്തിൻ്റെ ലോ & ഓർഡർ കമ്മിറ്റി ഓഫീസ് പിറവം മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ: ബിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ പിറവം സ്റ്റേഷൻ ഹൗസ് ഓഫിസർ
പിറവം ഉപജില്ലാ സ്കൂൾ കലോത്സവം- പിറവം, വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം
November 16, 2023

പിറവം ഉപജില്ലാ സ്കൂൾ കലോത്സവം- പിറവം, വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം

  പിറവം: പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പിറവം, വെളിയനാട്, അഞ്ചൽപ്പെട്ടി, പാമ്പാക്കുട സ്കൂളുകൾക്ക് കിരീടം. എൽപി വിഭാഗത്തിൽ വെളിയനാട് ഗവ.യുപി സ്കൂൾ ഒന്നാമതെത്തി.രാമമംഗലം ജൂനിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിനാണ് രണ്ടാം സ്ഥാനം.യുപി വിഭാഗത്തിൽ അഞ്ചൽപ്പെട്ടി സെൻ്റ് മേരീസ് യുപി സ്കൂൾ ഒന്നാമതെത്തി.പിറവം എംകെഎം ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ പിറവം സെൻ്റ് ജോസഫ്
വനിതകൾക്ക് സൗജന്യ യോഗപരിശീലനം
November 16, 2023

വനിതകൾക്ക് സൗജന്യ യോഗപരിശീലനം

  പിറവം : മുനിസിപ്പാലിറ്റി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന യോഗസ്മിതം – വനിതകൾക്ക് സൗജന്യ യോഗപരിശീലനം എന്ന പദ്ധതിയുടെ മൂന്നാമത്തെ ബാച്ച് 20/11/2023 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് മുനിസിപ്പാലിറ്റി കാര്യാലയത്തിൽ ആരംഭിക്കുന്നു. യോഗപരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ പിറവം നിവാസികൾ ആയിരിക്കണം താൽപര്യമുള്ളവർ അതാത് വാർഡ് കൗൺസിലർ
കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ശബ്ദം കൂടിയതിനെച്ചൊല്ലി അയല്‍വാസിയുമായുണ്ടായ തര്‍ക്കം അക്രമത്തിലെത്തി.
November 16, 2023

കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ശബ്ദം കൂടിയതിനെച്ചൊല്ലി അയല്‍വാസിയുമായുണ്ടായ തര്‍ക്കം

കൂത്താട്ടുകുളം: കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ശബ്ദം കൂടിയതിനെച്ചൊല്ലി അയല്‍വാസിയുമായുണ്ടായ തര്‍ക്കം അക്രമത്തിലെത്തി.സംഭവത്തില്‍ കാക്കൂര്‍ മങ്ങാട്ട് ശശിയുടെ ഭാര്യ ഷീല (48) മകന്‍ കണ്ണന്‍ (26) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   തന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് കൂത്താട്ടുകുളം പോലീനെ വിളിച്ചുവരുത്തിയെന്ന് ശശിയുടെ പരാതിയില്‍ പറയുന്നു.   കുറേസമയം കാവല്‍ കിടന്നതിനുശേഷം