പറയംതടത്തിൽ പരേതനായ ചാക്കോയുടെയും സാറാമ്മയുടെയും മകൻ ഷിബു (50) നിര്യാതനായി
പിറവം: പറയംതടത്തിൽ പരേതനായ ചാക്കോയുടെയും സാറാമ്മയുടെയും മകൻ ഷിബു (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ- സിബി പെരുമ്പിള്ളി പേയ്ക്ക്യാമറ്റത്തിൽ കുടുംബാംഗം. മക്കൾ: സില്ല, സിയ.
ചിത്രം : ഷിബു 50
