Back To Top

August 30, 2024

പിറവത്തെ ആദ്യകാല വസ്ത്ര വ്യാപാരിയായിരുന്ന പാഴൂർ ജയമന്ദിരത്തിൽ കെ. എൻ. ശങ്കരപ്പിള്ള 99 നിര്യാതനായി

പിറവം: പിറവത്തെ ആദ്യകാല വസ്ത്ര വ്യാപാരിയായിരുന്ന പാഴൂർ ജയമന്ദിരത്തിൽ കെ. എൻ. ശങ്കരപ്പിള്ള 99 നിര്യാതനായി . സംസ്കാരം ഇന്ന് മുന്നിന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലളിതാമ്മ. മക്കൾ: ജയകുമാർ, പരേയായ ബീന. മരുമക്കൾ: രമാദേവി, പരതേനായ അഡ്വ. സുരേന്ദ്രൻ നായർ.

 

Prev Post

പമ്പ് ഹൗസ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം – ജനകീയ പ്രതിഷേധം നടത്തി.

Next Post

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ബാലസംഘം ജില്ല…

post-bars