മാമലക്കവല ഇടയ്ക്കാട്ട് വീട്ടിൽ സജീവ് കുമാറിന്റെ ഭാര്യ പി.കെ. ഉഷ 58 ( റിട്ട . ജൂനിയർ സൂപ്രണ്ട് ഇറിഗേഷൻ ) നിര്യാതയായി
പിറവം : മാമലക്കവല ഇടയ്ക്കാട്ട് വീട്ടിൽ സജീവ് കുമാറിന്റെ ഭാര്യ പി.കെ. ഉഷ 58 ( റിട്ട . ജൂനിയർ സൂപ്രണ്ട് ഇറിഗേഷൻ ) നിര്യാതയായി. പരേത പിറവം കക്കാട് പടിഞ്ഞാറേടത്ത് കുടുംബാംഗമാണ്. സംസ്ക്കാരം നടത്തി. മക്കൾ- ആതിര , അരവിന്ദ് ( സൈബർ സെക്യൂരിറ്റി ആനാലിസ്റ്റു, അങ്കമാലി ) മരുമകൻ- വിവേക് ജി. മേനോൻ ( ഇന്റീരിയർ ആർക്കീ ടെക് ,ബാംഗ്ലൂർ )
