മുളക്കുളം വടക്കേക്കര ഐനടിയിൽ (കല്ലേലിവാലേൽ ) മത്തായി ദാവീദ് (74) നിര്യാതനായി
പിറവം : മുളക്കുളം വടക്കേക്കര ഐനടിയിൽ (കല്ലേലിവാലേൽ ) മത്തായി ദാവീദ് (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പിറവം മനയ്ക്കപറമ്പിൽ പരേതയായ തങ്കമ്മ.
മക്കൾ : ബിനോയി , ബിജു
മരുമക്കൾ : സെൽജി , ആലീസ്.
